Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]
കടന്നുപോയത് പോലെ അവന് തോന്നി. അവൻ അവളുടെ വയറ്റിൽ ചുംബനങ്ങളാൽ മൂടി. അവന്റെ ഉമിനീർ കണങ്ങൾ അവളുടെ വയറിൽ തെളിഞ്ഞു നിന്നു.
ആരെയും മോഹിപ്പിക്കാൻ തക്കവണ്ണം സുന്ദരമായ അവളുടെ പൊക്കിളിലേക്ക് അവൻ നാവു കടത്തി നക്കി.
"ആഹ്ഹ്......."
അവന്റെ ആ പ്രവർത്തിയിൽ അവളിൽ നിന്നും ഒരു ശബ്ദമുയർന്നു. അവൻ അവളുടെ പൊക്കിളിൽ ചുമ്പിക്കാനും നാവു നീട്ടി അവിടമാകെ നാക്കുവാനും തുടങ്ങി.
കുറച്ചധികം നേരം നീണ്ടുനിന്ന ചെയ്തികൾക്ക് ഒടുവിൽ അവൻ അവളെ എഴുന്നേൽപ്പിച്ചു ശേഷം അവളുടെ ടി ഷർട്ട് മുകളിലേക്ക് ഉയർത്തി അത് അവളുടെ തലവഴി ഊരി മാറ്റി.
ആദ്യമായി ഒരാൾക്ക് മുന്നിൽ വിവസ്ത്രയാവുന്ന നാണം അവളിൽ നന്നേ പ്രകടമാവുന്നത് അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു. അവൾ അവനെ അവളോട് ചേർത്തു കെട്ടി പിടിച്ചു.
" ഗായു ഇച്ചായൻ എന്റെ കൊച്ചിനെ ഒന്ന് നല്ലപോലെ കാണട്ടെ ?"
വാത്സല്യപൂർവ്വം അവൻ അവളോട് പറഞ്ഞു.
" ഇച്ചായ എനിക്ക് എന്തോ നാണമാവുന്നു ?"
അവന് മറുപടിയെന്നാവണ്ണം അവൾ പറഞ്ഞു.
" നിന്റെ നാണമൊക്കെ ഞാൻ മാറ്റി തരാമെന്നെ ?"
അതും പറഞ്ഞുകൊണ്ട് അവൻ അവനെ മുറുകെ കെട്ടി പിടിച്ചിരുന്ന അവളുടെ കൈകളെ പിടിച്ചു മാറ്റിയ ശേഷം അവളെ വീണ്ടും കിടക്കയിലേക്ക് കിടത്തി. എന്നിട്ട് അവളുടെ സൗന്ദര്യത്തെ നോക്കി ആസ്വദിക്കാൻ തുടങ്ങി. മുറിയിലെ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ അവളുടെ പാൽനിരമാർന്ന ശരീരം തിളങ്ങുന്നതുപോലെ അവന് തോന്നി. അരക്ക് മുകളിലേക്ക് ഇപ്പോൾ അവളുടെ ഏക വസ്ത്രം തന്റെ മാറിടങ്ങളെ മറച്ചിരിക്കുന്ന ചുവന്ന ബ്രാ മാത്രമാണ്.
അവന്റെ നോട്ടത്തെ നേരിടാനുള്ള നാണം കൊണ്ട് അവൾ ഇരു
💬 Comments
View all comments