0%

Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]

Author : Kambikathakal Read All Parts 308

സൊ ആർക്കും അങ്ങോട്ട് പ്രവേശനം ഇല്ലാ... "

"പ്ഫാ മര്യാദക്ക് ചോദിച്ചാൽ നിനക്കൊന്നും പറയാൻ വയ്യല്ലെടി... കണ്ടവന്റെ ഭാര്യയേം കൂട്ടി ആണോ അവന് മീറ്റിംഗ്... മര്യാദക്ക് പറയെടി ഇല്ലെങ്കിൽ പച്ചക്ക് കത്തിക്കാനും ഈ റോവിൻ മടിക്കില്ല... " ഉറഞ്ഞ് തുള്ളി കൊണ്ട് റോവിൻ പറഞ്ഞതും അവന്റെ ചുവന്ന കണ്ണുകളും വെളിയിൽ കാണും വിധം പൊങ്ങി നിൽക്കുന്ന കൈകളിലെ നീല ഞരമ്പുകളും എല്ലാം കണ്ട് അവർ നന്നേ ഭയന്നിരുന്നു...

"റൂം നമ്പർ 301" വിറച്ച് കൊണ്ട് അവർ പറഞ്ഞു..

അവരെ നോക്കി ഒന്ന് അമർത്തി മൂളി കൊണ്ടവൻ കാറ്റ് പോലെ അങ്ങോട്ട് പാഞ്ഞു..

___________________________________❤️

"ക്ടിക്ക് ടക്ക്... "

ഗായത്രിയുടെ ചുണ്ട് ലക്ഷ്യം വെച്ച് അതുൽ അവന്റെ ചുണ്ടുകൾ കൊണ്ട് പോയതും വാതിലിൽ ഒരു തട്ട് കേട്ടു.. അവന് അത് വല്ലാതെ അരോചകമായി തോന്നി...

"Come in... " അങ്ങോട്ട് നോക്കാതെ തന്നെ അവളുടെ കഴുത്തിൽ മുഖം അമർത്തി കൊണ്ടവൻ പറഞ്ഞു... ഏറെ നേരം കഴിഞ്ഞും വാതിൽ അടക്കുന്ന സൗണ്ട് കേക്കാത്തത് കൊണ്ട്

"അവിടെ വെച്ചിട്ട് പോവാൻ നോക്കെടോ... എന്റെ പ്രൈവസിയിൽ എത്തി നോക്കുന്നോ " അല്പം ശബ്ദം കനപ്പിച്ച് കൊണ്ട് തന്നെ അവൻ മുഖം ഉയർത്താതെ പറഞ്ഞു...

"എന്റെ ഭാര്യയുടെ മേലിൽ കണ്ട ചാവാലി പട്ടികൾ കൈ വെച്ച് നിൽക്കുന്നത് കണ്ട് നിൽക്കാൻ ഞാൻ ഉണ്ണാക്കൻ അല്ലേടാ നായെ " പറയുന്നതിനോടൊപ്പം അസുരൻ അതുലിന്റെ നെഞ്ചിന്കൂട് നോക്കി ഒറ്റ ചവിട്ട് ആയിരുന്നു... ഇരുന്ന ചെയർ അടക്കം അവൻ താഴേക്ക് മറിഞ്ഞു...

അതുൽ തല ഉയർത്തി നോക്കിയതും വലിഞ്ഞ് മുറുകി മുഖം ചുവന്ന് ദേഷ്യം കൊണ്ട് വിറക്കുന്ന റോവിനെ കണ്ടതും അവൻ പിറകിലിലേക്ക് ഒന്ന് വേച്ചു.. പിന്നെ പുച്ഛത്തോടെ ഒന്ന് കോട്ടി ചിരിച്ച് കൊണ്ട് കൈകുടഞ്ഞ് എഴുന്നേറ്റു...

എല്ലാം കണ്ട് നിൽക്കുന്ന ഗായത്രിയിൽ റോവിനെ കണ്ടതും എന്തെന്ന് ഇല്ലാത്ത ആശ്വാസം പടർന്നു... എന്നാൽ അതേ സമയം തന്നെ കുറ്റബോധം കൊണ്ട് അവളുടെ തല കുനിഞ്ഞു..

"ഓഹ് ക്ളീഷേ പരിവാടി പോലെ നായകൻ എത്തിയല്ലോ നായികയെ രക്ഷിക്കാൻ....പക്ഷെ ഇവിടെ വിജയം വില്ലനാ"

💬 Comments

View all comments