0%

Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]

Author : Kambikathakal Read All Parts 309

പുച്ഛത്തോടെ അവൻ പറഞ്ഞു...

"ആണോ എന്നാൽ ഒന്ന് കാണാ " അതും പറഞ്ഞ് കൊണ്ടവൻ അവന്റെ നെഞ്ചിന്കൂട് നോക്കി ഒറ്റ ചവിട്ട് ആയിരുന്നു... പിന്നിലേക്ക് അതുൽ മലർന്ന് വീണതും അവന്റെ ഷർട്ടിന് കുത്തി പിടിച്ച് കൊണ്ട് മൂക്ക് ലക്ഷ്യം വെച്ച് ആഞ്ഞ് കുത്തി കൊണ്ടിരുന്നു...

ഇതെല്ലാം നിറകണ്ണുകളോടെ ഗായത്രി നോക്കി നിൽക്കുക ആയിരുന്നു... ഉള്ളിൽ കുറ്റബോധം നിറയുന്നത് അവൾ അറിഞ്ഞു... ഇത്രയും കാലം അപ്പുവേട്ടൻ എന്നും പറഞ്ഞ് റോവിന്റെ ഉള്ളിലെ സ്നേഹം കാണാതെ പോയതിൽ അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി.... കണ്ണിമ വെട്ടാതെ അവളുടെ അസുരനെ തന്നെ നോക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു അനുഭൂതി നിറയുന്നത് അവൾ അറിഞ്ഞു....

തല്ലി അവശനാക്കി മുഖം നിറയെ ചോര പൊടിഞ്ഞിട്ടും അതുലിന്റെ ചുണ്ടിൽ ഒരു ചെറുചിരി ആയിരുന്നു... അത് കാണും തോറും റോവിൻ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തി നിന്നു...ഗായത്രിയുടെ കയ്യിലേയും കാലിലെയും കെട്ടുകൾ അഴിച്ച് അവളെ അവന്റെ മുന്നിൽ നിർത്തുമ്പോഴും ഷാൾ കൊണ്ട് മറക്കാത്ത അവളുടെ മാറുകളിൽ ആയിരുന്നു അവന്റെ കണ്ണുകൾ മുഴുവനും...

"ഗായു നിനക്ക് വല്ലതും കൊടുക്കാൻ ഉണ്ടെങ്കിൽ കൊടുത്തോളു " അവളെ ചേർത്ത് പിടിച്ച് കൊണ്ട് അസുരൻ പറഞ്ഞപ്പോൾ അവന്റെ കൈകൾ വിടുവിച്ച് പല്ലിളകും വിധം കരണം നോക്കി അവൾ പുകച്ചു... ഇത്രയും കാലം അവളെ ഒരു വിഡ്ഢി ആക്കിയതിൽ ഉള്ള എല്ലാ അമർഷവും അതിൽ ഉണ്ടായിരുന്നു...

അവൾ അടിച്ച സ്ഥലത്ത് കൈ വെച്ച് വഷളൻ ചിരി ചിരിക്കുന്ന അതുലിനെ കണ്ടതും റോവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു... ശാന്തസ്വരൂപൻ ആയ ശിവഭഗവാൻ തന്റെ തൃക്കണ്ണ് തുറന്നത് പോലെ അവനും അതുലിന് നേരെ ഒരു നോട്ടം നോക്കി സർവ്വതും ചുട്ടെരിക്കുന്നത് പോലെ അവന്റെ നോട്ടത്തിൽ അതുലും ഒന്ന് പതറി... അവന്റെ വയർ നോക്കി ആഞ്ഞ് തൊഴിച്ച് കൊണ്ട് ഗായത്രിയെയും കൂട്ടി അവൻ അവിടുന്ന് ഇറങ്ങി...

അവർ പോവുന്നതും നോക്കി നിൽക്കുന്ന അപ്പുവിന്റെ കണ്ണിൽ പക എരിയുകയായിരുന്നു....

___________________________________❤️

പാർക്കിങ്ങിൽ എത്തിയതും ഗായത്രിയെ മൈൻഡ് ചെയ്യാതെ പോവുന്ന റോവിനെ കണ്ടതും അവളിൽ സങ്കടം തികട്ടി വന്നു... മുന്നിൽ പോവുന്ന റോവിന്റെ കയ്യിൽ

💬 Comments

View all comments