0%

Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]

Author : Kambikathakal Read All Parts 311

അവൾ പിടിച്ചു... എന്തെന്ന ഭാവത്തിൽ അവൻ നോക്കി....

"ഇച്ചായ.... സോറി " ഗായത്രി *ഇച്ചായ* എന്ന് വിളിച്ചത് കേട്ട് അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് മിഴിഞ്ഞെങ്കിലും എല്ലാം വിദക്തമായി മറച്ച് വെച്ച് കൊണ്ടവൻ അവൾക്ക് നേരെ ദേഷ്യത്തിൽ തിരിഞ്ഞു...

"ഹ്മ്മ്... ??എന്തിനാ എനിക്ക് നിന്റെ സോറി.... നിന്റെ കൊപ്പുവേട്ടന്റെ സ്വഭാവ സിർട്ടിഫിക്കറ്റ് ഇപ്പൊ കിട്ടിയില്ലേ... വേണെങ്കിൽ ഇറങ്ങി പോക്കോടി അവന്റെ കൂടെ ആരും തടയില്ല... "

"ഓഹ് എന്നാ ശെരി ഇച്ചായൻ പൊക്കോ...അവിടെ അടി കൊണ്ട് തളർന്ന് കിടക്കുക അല്ലേ അപ്പുവേട്ടൻ ഞാൻ പോയി പരിചരിച്ച് വരാം " തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ അവളെ അവൻ കയ്യിൽ പിടിച്ച് വലിച്ച് ആ നെഞ്ചിലേക്ക് ഇട്ട് പിൻകഴുത്തിൽ പിടിച്ച് അവന്റെ അധരത്തോട് അവളുടെ അധരം ചേർത്തു...

മേൽ ചുണ്ടും താഴ് ചുണ്ടും മാറി മാറി നുണഞ്ഞു കൊണ്ടവൻ ചെറുനോവ് സമ്മാനിച്ചു കൊണ്ട് അവളുടെ അധരങ്ങൾ മുഴുവനായും അവന്റെ അധരത്തോട് ചേർത്തു... പെട്ടന്ന് ഉള്ള പ്രവർത്തി ആയത് കൊണ്ട് തന്നെ തറഞ്ഞ് നിൽക്കുക ആയിരുന്നു ഗായത്രി... അവളുടെ കൈകൾ അവന്റെ ഷിർട്ടിൽ മുറുകി...ആ ചുംബനം ആസ്വദിച്ചു കൊണ്ട് മെല്ലെ അവളുടെ കണ്ണുകളും കൂമ്പി അടഞ്ഞു.ഇരുവരും പരസ്പരം എല്ലാം മറന്നുകൊണ്ട് അധരങ്ങൾ കൈമാറി. പരസ്പരം വാരിപ്പുണർന്നു കൊണ്ടുള്ള അവരുടെ ചുംബനത്തിന് തടയിടുവാൻ എന്നവണ്ണം അങ്ങോട്ടേക്ക് ഒരു വണ്ടി വരുന്ന വെളിച്ചം അവർ കണ്ടു. പെട്ടന്ന് എവിടെയാണ് നിൽക്കുന്നതെന്ന് ഇരുവർക്കും മനസ്സിലായതുകൊണ്ട് ഒരു നാണത്തോടെ തന്നെ തന്റെ അസുരന്റെ കൈകളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ വണ്ടിക്കരികിലേക്ക് നടന്നു. എന്തോ ഈ ലോകത്തിൽ തന്നെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് തന്നെ ചിറ്റ എല്പിച്ചിരിക്കുന്നതെന്ന് അവളപ്പോൾ തിരിച്ചറിയുകയായിരുന്നു. ഇത്രയും നാൾ നോവിച്ചതിനൊക്കെ പകരമായി ഇനി തന്റെ സ്നേഹം കൊണ്ട് പകരം ചെയ്യുമെന്ന് ഉറച്ചുകൊണ്ട് അവൾ അവന്റെ വണ്ടിയിൽ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഇരുന്നു.

____________________________________❤️

തിരിച്ച് വീട്ടിലേക്ക് പോവുമ്പോൾ ഗായത്രിയുടെ കൈകൾ അവളുടെ അസുരനിൽ വട്ടം തീർത്തിരുന്നു... കണ്ണുകൾ അടച്ച് അവന്റെ പുറത്ത് ചായുമ്പോൾ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് മഹാദേവൻ തന്നെ എൽപ്പിച്ചിരിക്കുന്നത് എന്ന് അവൾക്ക് തോന്നി... റോവിന്റെ

💬 Comments

View all comments