0%

Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]

Author : Kambikathakal Read All Parts 316

ശാസനയോടെ വർഗീസ് പറഞ്ഞു....

____________________________________❤️

"എന്നാ ശെരി എട്ടായി ഞങ്ങൾ ഇറങ്ങുവാ " ആൽബി അതും പറഞ്ഞ് റോവിനെ കെട്ടിപിടിച്ചു...

"ആടാ പോയി വാ.... എന്താ ന്റെ ആനിക്കൊച്ചിന്റെ മുഖത്ത് ഒരു വാട്ടം... ഹ്മ്മ്?? " ആനിയുടെ താടി തുമ്പിൽ പിടിച്ച് ചോദിച്ചതും അവളെ നോക്കി പേടിപ്പിക്കുന്ന രണ്ട് കണ്ണുകൾ കണ്ടതും കരയാൻ വെമ്പുന്ന കണ്ണുനീരിനെ അടക്കി പിടിച്ച് കൊണ്ടവൾ അവന്റെ നെഞ്ചോട് ചേർന്നു...

"ഒന്നൂല്ല എട്ടായി നിങ്ങളേം ഏച്ചിയമ്മയേം പിരിയുന്നതിൽ ഒരു ചെറിയ സങ്കടം "

"അടുത്ത മാസം ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ " അവളുടെ തലയിൽ തലോടി കൊണ്ട് ഗായത്രി ചോദിച്ചു... ഒന്ന് ചിരിച്ച് കൊണ്ടവൾ കാറിൽ കയറി....

കണ്ണിൽ നിന്നും അവരുടെ വണ്ടി മറയുവോളം രണ്ടുപേരും നോക്കി നിന്നു...

"ഹ്മ്മ് ഭയങ്കര ക്ഷീണം ഞാനിന്ന് ഓഫീസിൽ പോവുന്നില്ല" മൂരി നിവർത്തി കൊണ്ട് ഗായത്രിയെ നോക്കിയതും തന്നെ കൂർപ്പിച്ച് നോക്കുന്ന അവളെ കണ്ടതും ഒന്ന് ഇളിച്ച് കൊടുത്ത് അവൻ മേലേക്ക് കയറി...

അപ്പോഴേക്കും പണികൾ ഒക്കെ ഒരുക്കി ഗായുവും ഒരുങ്ങി കോളജിലേക്ക് പോവാൻ റെഡി ആയിരുന്നു...

പിന്നീട് ഉള്ള ദിവസങ്ങൾ കുഞ്ഞ് കുഞ്ഞ് കുസൃതിയും കുറുമ്പും കാട്ടി രണ്ടുപേരും ജീവിതം ആസ്വദിച്ചു... രണ്ടുപേരും കൂടുതൽ അടുത്തു...

__________________________________❤️

"ഗായു ഞാൻ വരാൻ വൈകും നീ അവിടെ ക്യാമ്പസ്‌ കോമ്പൗണ്ടിൽ നിന്നോ... ഞാൻ വന്നിട്ട് ഒപ്പം പോവാം "

"ആ ശരി ഇച്ചായ പിന്നേയ് ഇന്ന് എനിക്ക് ഫുഡ്‌ ഉണ്ടാക്കാൻ വയ്യാ നല്ല മട്ടൻ ബിരിയാണി വാങ്ങിയിട്ട് വായോ?? " കൊഞ്ചി കൊണ്ടവൾ പറഞ്ഞതും ചിരിയോടെ അവൻ സമ്മതം മൂളി...

പെട്ടന്ന് ആയിരുന്നു ഇടിയോട് കൂടി മഴ ഭൂമിയെ ചുംബിച്ചത്... മഴ കണ്ടാൽ ചുറ്റും മറക്കുന്ന ഗായു മഴയിൽ ഇറങ്ങി നല്ലവണ്ണം കളിച്ചു... വർക്ക്‌ കഴിഞ്ഞ് ഗായുവിനെ കൂട്ടാൻ വന്ന റോവിൻ കാണുന്നത് മഴ നനഞ്ഞ് ഫുൾ നനഞ്ഞ് നിൽക്കുന്ന ഗായുവിനെ ആണ്...

"ഗായു നിനക്ക് കുസൃതി ഇച്ചിരി കൂടുന്നുണ്ട്... വീട്ടിലേക്ക് വാ കാണിച്ച് തരാം" ദേഷ്യത്തോടെ അവൻ പറഞ്ഞതും ചുണ്ട് കോട്ടി കൊണ്ട് അവൾ

💬 Comments

View all comments