0%

Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]

Author : Kambikathakal Read All Parts 317

നനഞ്ഞ ഉടുപ്പോടെ വണ്ടിയിൽ കയറി..

"പനി എങ്ങാനും വന്നാൽ അവിടെ കിടന്നോ... ഞാൻ എങ്ങും നോക്കില്ല... കുഞ്ഞ് കുട്ടി ആണെന്നാ വിചാരം മഴയിലും കളിച്ച് വന്നേക്കുന്നു... " റോവിൻ ഓരോന്ന് ദേഷ്യത്തിൽ പറയുമ്പോഴും അവന് അവളോടുള്ള സ്നേഹം വിളിച്ചോതുക ആയിരുന്നു.... അവന്റെ മട്ടും ഭാവവും കണ്ട് ചെറുചിരിയോടെ അവൾ എല്ലാം ആസ്വദിച്ചു കൊണ്ടിരുന്നു....

________________________________❤️

"ഗായു വാ ഞാൻ ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട്" കുറേ നേരം ആയിട്ടും അവളെ കാണാതിരുന്നപ്പോൾ റോവിൻ മുകളിലേക്ക് കയറി.... പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുന്ന ഗായുവിനെ കണ്ടതും ആവലാതിയോടെ അവൻ അവൾക്കരികിലേക്ക് ചെന്നു...

"കൊച്ചേ... എന്നതാടാ... അയ്യോ പണിക്കുന്നുണ്ടല്ലോ... എണീറ്റെ ഹോസ്പിറ്റലിൽ പോവാം വാ" ആവലാതിയോടെ അവൻ അവളെ എണീപ്പിക്കാൻ നോക്കി...

"വേണ്ട ഇച്ചായ... ഒന്ന് കിടന്നാ മാറും ഞാൻ ടാബ്ലറ്റ് എടുത്തിട്ടുണ്ട്... "അവന്റെ കയ്യിൽ പിടിച്ച് കൊണ്ടവൾ പറഞ്ഞു...

"ഹ്മ്മ് എന്നാ കിടക്ക് ഞാൻ കഞ്ഞി ഉണ്ടാക്കി കൊണ്ടുവരാം " അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ടവൻ ശെരിക്ക് പുതപ്പിച്ച് കൊടുത്ത് പുറത്തേക്ക് പോയി....

"കൊച്ചേ... എണീറ്റെ ഇച്ചായൻ കോരി തരാം " അവളെ എണീപ്പിച്ച് കൊണ്ടവൻ പറഞ്ഞു...

"വേണ്ട ഇച്ചായാ കയ്പ്പ്... " മുഖം ചുളിച്ച് കൊണ്ടവൾ പറഞ്ഞു..

"പ്ഫാ കുടിക്കെടി... എന്റെ തനി സ്വഭാവം എടുപ്പിക്കാൻ നിൽക്കരുത്... " ദേഷ്യത്തോടെ അവൻ പറഞ്ഞതും പേടിച്ച് കൊണ്ട് ഗായത്രി പാത്രം മുഴുവൻ കാലി ആക്കി...

കുടിച്ച് കഴിഞ്ഞ് ചുണ്ടും മുഖവും തുടച്ച് കൊടുത്ത് റോവിൻ താഴേക്ക് ചെന്നു... അവനും ഇച്ചിരി ഭക്ഷണം കഴിച്ച് പുറത്ത് നിന്നും വാങ്ങിയ ഫുഡ്‌ എടുത്ത് ഫ്രിഡ്ജിൽ വെച്ച് റൂമിലേക്ക് ചെന്നു... ബെഡിൽ ചുരുണ്ട് കിടക്കുന്ന ഗായത്രിയുടെ അടുത്തേക്ക് ചെന്ന് അവളെയും ചേർത്ത് പിടിച്ച് അവൻ കിടന്നു...

"കൊച്ചേ!!!"

"മ്മ് "

"കുറവുണ്ടോടി "

"ക്ഷീണം " മുഖം പൊക്കി ചുണ്ട് ചുളുക്കി അവൾ പറഞ്ഞു...

"ക്ഷീണം മാറാൻ ഇച്ചായൻ ഒരു മരുന്ന് തരാട്ടായോ?? " തലയിൽ തലോടി കൊണ്ട് അവൻ ചോദിച്ചതും നാണത്താൽ ആ പെണ്ണ് അവളുടെ അസുരൻ ഇച്ചായന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി...

അവളുടെ

💬 Comments

View all comments