0%

Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]

Author : Kambikathakal Read All Parts 404

കൊഞ്ചിച്ചു കൊണ്ട് അവൻ പറഞ്ഞു...

"അല്ലാ ഈൗ ആൽബി എന്നാത്തിനാ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നെ?? "

"അവന് അസൂയ ആണ് ചേട്ടായി വന്നിട്ട് അവനെ നോക്കിയതും പോലും ഇല്ലല്ലോ... അല്ലേലും ന്നേയാ ചേട്ടായിക്ക് കൂടുതൽ ഇഷ്ട്ടം " ചിണുങ്ങി കൊണ്ട് ആൻ മരിയ റോവിനോട് പറ്റി നിന്നു...

"ഓഹ് വല്യ കാര്യം ആയിപോയി അത് നീ കൊച്ച് കുഞ്ഞ് ആയത് കൊണ്ടാ നിന്നെ ക്കാളും മുന്നേ ചേട്ടായിക്ക് എന്നെയാ ഇഷ്ട്ടം" ആൽബിൻ

"ഒന്ന് നിർത്തുവോ രണ്ടും ഏത് സമയവും അടിയും കൂടി..... ഇനിയും കൊച്ച് കുഞ്ഞുങ്ങൾ ആണെന്നാ വിചാരം " ശാസനയോടെ വർഗീസ് പറഞ്ഞു...

"ചായ " അപ്പോഴേക്കും ചായയും ആയി ഗായത്രി വന്നു.... റോസമ്മ ഗായത്രിയെ പിടിച്ച് റോവിന്റെ അടുത്ത് ഇരുത്തിയിരുന്നു.. അവർക്ക് ഒന്നും തോന്നേണ്ട എന്ന് കരുതി അവൾ ഭാവവ്യത്യാസം ഒന്നും കാണിക്കാതെ അവന്റെ ഒപ്പം ഇരുന്ന് അവരോടൊപ്പം സംസാരിച്ചു... പെട്ടന്ന് തന്നെ അവൾ എല്ലാവരും ആയി കൂട്ട് കൂടിയിരുന്നു... ആരെക്കൊയോ സ്വന്തമായി കിട്ടിയത് പോലെ ആയിരുന്നു അവൾക്ക്....

എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒരാളുടെ കണ്ണുകൾ മാത്രം ഗായത്രിയിൽ മാത്രമായിരുന്നു... കാമക്കണ്ണുകളോടെ അവളുടെ ശരീരത്തിലെ ഓരോ അണുവും അവൻ കണ്ണുകളാൽ ഉഴിഞ്ഞെടുത്തു....

_________________________________❤️

"നല്ല കിളുന്ത് മേനി... ആ സ്നേഹയെ പോലെ അല്ല നല്ല ചോരയും നീരും ഉള്ള പെൺകൊടി.... സ്വന്തം ആക്കണം എന്ന് കരുതിയത് എന്തും നേടിയിട്ടേ ഉള്ളു ഞാൻ ആര് എതിർത്താലും അത് നേടിയിരിക്കും ഞാൻ!!! ആ റോവിൻ ഇത് വരെ അവളെ രുചിച്ചിട്ടില്ലെന്ന് തോന്നുന്നു!!! ഹ്മ്മ് എനിക്ക് സ്വന്തം ആവാനാ അവളുടെ വിധി " പുച്ഛിച്ച് കൊണ്ടവൻ കിട്ടാൻ പോവുന്ന മറ്റൊരു ഇരയെ ഓർത്ത് കൊണ്ട് കോട്ടി ചിരിച്ചു...

_____________________________________❤️

കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച ആയിരിക്കുന്നു... ആദ്യ രണ്ട് നാളുകൾ ഒഴികെ വേറെ ഒരു ദിവസവും അവൾ അപ്പുവിനെ കുറിച്ച് ആലോചിച്ചിരുന്നില്ല.... എന്നാൽ റോവിൻ അരികിൽ വരുമ്പോൾ എല്ലാം അവന്റെ സാനിധ്യം അവളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി... ഏത് പേരിട്ട് ആ വികാരത്തെ വിളിക്കണം എന്ന്

💬 Comments

View all comments