0%

Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]

Author : Kambikathakal Read All Parts 391

സ്നേഹം ആയിരുന്നെന്നോ!!! ജീവിതം തന്നു എന്നോ ആ കണ്ണുകൾ കണ്ടാൽ അറിയാം പറഞ്ഞത് സത്യം ആണെന്ന്!! എന്താ ദേവാ ഇതിന്റെ ഒക്കെ അർത്ഥം ഒന്നും മനസ്സിൽ ആവുന്നില്ലല്ലോ!!!!

പറഞ്ഞത് കൂടിപോയിരിക്കുന്നു... ഇതാണോ അച്ഛൻ പഠിപ്പിച്ചു തന്നത്... ഇന്ന് വരെ ഒരാളെയും വേദനിപ്പിച്ചിട്ടില്ല!! ഇന്ന് താൻ കാരണം... ഒരു നിമിഷം അപ്പുവേട്ടനെ ഓർമ്മ വന്നതും നിയന്ത്രണം നഷ്ട്ടപ്പെട്ടു പോയി...

പൊട്ടിക്കരഞ്ഞ് കൊണ്ടവൾ അവൻ പോയ വഴിയേ നോക്കി മുട്ടിൽ മുഖം ചേർത്ത് കരഞ്ഞു.

രാത്രി കിടക്കാൻ വേണ്ടിയാണ് ഗായത്രി റൂമിലേക്ക് കയറിയത്...റൂമിൽ ഉള്ള എല്ലാ വസ്തുക്കളും തകർന്ന് നിലത്ത് കിടക്കുന്നത് കണ്ടതും അവൾ റോവിനെ അവിടെ എല്ലാം നോക്കി ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്‌ദം കേട്ടതും അരയിൽ സാരിയുടെ മുന്താണി കുത്തി കൊണ്ടവൾ എല്ലാം ക്ലീൻ ചെയ്തു കൊണ്ട് ബെഡിൽ ഇരുന്നു.

റോവിൻ കുളി കഴിഞ്ഞ് ഇറങ്ങിയതും ബെഡിൽ ഇരിക്കുന്ന ഗായുവിനെ കണ്ടതും തല തുവർത്തി കൊണ്ട് ബാൽക്കണിയിലേക്ക് പോയി... അവൻ പോയതും ഫ്രഷ് ആവാൻ വേണ്ടി ഗായത്രിയും ബാത്റൂമിലേക്ക് കയറി....

കഴിഞ്ഞ രാത്രിയിലെ പോലെ ബലം പ്രയോഗിച്ച് അവളെ അവൻ നെഞ്ചോട് ചേർത്തിരുന്നില്ല... അത് അവൾക്ക് കൂടുതൽ ആശ്വാസം നൽകിയതെ ഒള്ളു... ചില തീരുമാനങ്ങൾ എല്ലാം എടുത്ത് കൊണ്ട് അവൾ നിദ്രയിൽ ആണ്ടു....

__________________________________❤️

രാവിലെ എണീക്കുമ്പോൾ റോവിൻ അരികിൽ ഉണ്ടായിരുന്നില്ല... മുടികൾ എല്ലാം പിടിച്ച് നെറുകയിൽ കെട്ടി വെച്ച് കൊണ്ടവൾ ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്നു... അടുക്കളയിൽ പണികൾ ചെയ്തു കൊണ്ടിരിക്കുന്ന സുദേച്ചിക്ക് ഒന്ന് ചിരിച്ച് കൊടുത്ത് കൊണ്ടവൾ കപ്പിൽ ചായ പകർന്ന് കുടിച്ചു കൊണ്ടിരുന്നു...

"ദാ മോളെ ഈ കാപ്പി മോന് കൊണ്ട് കൊടുക്കൂ എന്നും പതിവ് ഉള്ളതാ " ഒന്ന് മടിച്ചു കൊണ്ടാണേലും അവർക്ക് സംശയം ഒന്നും തോന്നേണ്ട എന്ന് കരുതി അവൾ കപ്പും വാങ്ങി കൊണ്ട് മുകളിലേക്ക് ചെന്നു... റൂമിൽ കയറിയതും അസുരനെ കണ്ടില്ലെങ്കിലും ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൾ കാപ്പി അവിടെ വെച്ച് താഴേക്ക് തന്നെ ചെന്നു...

ടേബിളിൽ ഭക്ഷണം വെച്ച് കൊണ്ട് മാറി നിൽക്കാൻ നിന്ന ഗായത്രിയെ അവൻ ഒന്ന് നോക്കി.. പുച്ഛിച്ചു കൊണ്ട് അവൾ തിരിഞ്ഞ് നടന്നതും കസേര തള്ളിയിട്ട് കൊണ്ടവൻ എണീറ്റ് നിന്നു.. ഒന്നും പറയാതെ പാത്രം എടുത്ത് രണ്ട് ദോശ ഇട്ട് കഴിക്കുമ്പോൾ അസുരന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു... അവൾ

💬 Comments

View all comments