0%

Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]

Author : Kambikathakal Read All Parts 401

ഈ നാവിൽ നിന്ന് എന്റെ അമ്മച്ചിയേം ന്റെ സ്നേഹകൊച്ചിനേം കുറിച്ച് പറഞ്ഞാൽ ഉണ്ടല്ലോ മിന്ന് ചാർത്തിയ പെണ്ണാണെന്ന് ഒന്നും നോക്കൂവേല കൊന്ന് കളയാനും ഈ റോവിൻ മടിക്കൂല !!" അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും കൂടുതൽ അവളെ വേദനിപ്പിക്കാതെ അവൻ തിരിഞ്ഞ് നടന്നു...

"ഇത്രയും സ്നേഹം ഉള്ള ആൾ ഒരു പെണ്ണിനെ മൃഗീയം ആയി എന്തിനാ പീഡിപ്പിച്ച് കൊന്നേ... അവരും സ്ത്രീ അല്ലായിരുന്നോ.... അവരുടേ കണ്ണ് നിറയുമ്പോൾ  നിനക്ക് വേദനിച്ചില്ലേ... അതോ ഇനി എന്നെയും സ്നേഹം നടിച്ച് കൊല്ലാൻ ആണോ?? " കിട്ടിയ ധൈര്യത്തിൽ അവൾ ചീറി കൊണ്ട് ചോദിച്ചതും !!!

"Shut upp ur bloody f*****g mouth!!! ഇനി ഒരക്ഷരം മിണ്ടിയാൽ കേട്ട് നിന്നെന്ന് വരില്ല ഞാൻ " താക്കീത് പോലെ അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടവൻ പറഞ്ഞു...

"വല്ലാതെ പുണ്യാളൻ ചമയണ്ട താൻ... പാവം ഒരു കൊച്ചിനെ കൊണ്ട് നടന്ന് പീഡിപ്പിച്ച് കൊന്നത് ഒക്കെ ഈ നാട്ടിൽ ഉള്ളവർക്ക് എല്ലാവർക്കും അറിയാം... കൂടെ തന്നെ തന്റെ അമ്മയുടെ ലീലാവിലാസങ്ങളും " പുച്ഛിച്ച് കൊണ്ടവൾ പറഞ്ഞ് നിർത്തിയതും ഊക്കോടെ അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു...

"അതേടി ഞാൻ തന്നെയാ കൊന്നേ...നിന്നെയും കെട്ടിയത് അതിന് തന്നെയാ !!! ഏതോ കാമപ്രാന്തന്റെ കയ്യിൽ പെട്ട്.... ച്ചേ !!!!" കണ്ണിൽ കൈ അമർത്തി കൊണ്ടവൻ തല താഴ്ത്തി....

"കണ്മുന്നിൽ ചോര വാർന്ന് കിടന്ന ന്റെ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി രക്ഷിക്കാൻ നോക്കി.... സ്വന്തം രക്തം അല്ലെന്ന പേരിൽ നീയും നിന്നെ പോലെ ഉള്ള കുറച്ച് നാട്ടുകാരും എന്നെ ഒരു നീചനും കൊലപാതകിയും ആക്കി!!! നിന്നോട് തോന്നിയ ഒരു ഇഷ്ട്ടം കൊണ്ട് ഒരു അപകടം ആണെന്ന് നിനക്ക് അറിഞ്ഞപ്പോൾ ഓടി വന്ന് രക്ഷിച്ചു... ഇതൊക്കെയാ ഞാൻ ചെയ്ത തെറ്റ്... വേണ്ടെങ്കിൽ പൊക്കോ എങ്ങോട്ടാ എന്ന് വെച്ചാൽ പോ !!! അനുഭവിക്കുമ്പോഴേ നീ ഒക്കെ പഠിക്കൂ "

കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞ് നിൽക്കുക ആയിരുന്നു ഗായത്രി... കണ്ണിൽ നിന്നും ധാരയായി കണ്ണീർ ഒഴുകി കൊണ്ടിരുന്നു....

എന്താണ്

💬 Comments

View all comments