0%

Chapter Title : അടങ്ങാത്ത ദാഹം 1 [Achuabhi]

Author : Achuabhi Read All Parts 28.2K

വരുത്തിക്കൊണ്ട് അജുവിനെ അകത്തേക്ക് ക്ഷണിച്ചു.

""എന്തു ഭംഗിയാണ് വീടിനകമൊക്കെ കാണാൻ.....""

ചുറ്റുപാടുമൊന്നു കണ്ണോടിച്ചു ആദ്യമായി കാണുന്ന കുട്ടിയെപ്പോലെ അത്ഭുതംകൂറി നിൽക്കുമ്പോഴാണ് പിറകിൽ നിന്ന് ആരോ നടന്നുവരുന്നതായി തോന്നിയത്.
അജു വേഗം തന്നെ തിരിഞ്ഞു നോക്കി....

""അജുവല്ലേ ………………""

""മ്മ്മ്......""

""ഇരിക്ക്... ഞാനായിരുന്നു തന്നോട് വിളിച്ചു സംസാരിച്ചതൊക്കെ...""
രാഷ്ട്രീയക്കാരെ പോലെ വെള്ളയും വെള്ളയും ഇട്ടുകൊണ്ട് വന്ന ആളിനെ അജു അടിമുടിയൊന്നു നോക്കി.
ശരിയാണ് ഓട്ടോക്കാരൻ ചേട്ടൻ പറഞ്ഞത്.
ഇയാളൊരു നിഷ്കളങ്കൻ ആണെന്ന് തോന്നുന്നു. അഥിതിയോടുള്ള മാന്യമായ പെരുമാറ്റത്തിൽ മനംനിറഞ്ഞ അവൻ പതിയെ കസേരയിലേക്കിരുന്നു. അപ്പോഴേക്കും പുറത്തേക്കിറങ്ങി വന്ന സ്ത്രീയും അയാളുടെ അടുത്തേക്ക് വന്നെത്തിയിരുന്നു.

""അന്നു വിളിച്ചപ്പോൾ നമ്മള് സ്കൂളിലെ കാര്യങ്ങളും മറ്റുമാണ് സംസാരിച്ചത്. അജുവിന്റ വീട്ടിൽ ആരൊക്കെയുണ്ട്...? ""

""ഞാൻ മാമന്റെ കൂടെയാണ് താമസമൊക്കെ.. അച്ഛനും അമ്മയുമൊക്കെ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു.""

""അഹ്....."" അയാള് മൂളികൊണ്ട് അടുത്തുനിന്ന സ്ത്രീയെ ഒന്നുനോക്കി..
പരിചയപെടുത്താൻ മറന്നു ഇതെന്റെ ഭാര്യയാണ് ഷംലത്ത്‌...""

""മ്മ്മ്...."" അവൻ അവരെനോക്കിയൊന്നു ചിരിച്ചു.

""പിന്നെ, താമസസ്ഥലം നോക്കി ഇനി അലയാനൊന്നും നിൽക്കടാ കെട്ടോ.. ഇവിടെ പിറകിലുള്ള ഔട്ട്ഹൗസിൽ താമസിക്കാം. ഭക്ഷണവും ഇവിടെ നിന്ന് ആകാം കെട്ടോ..""

""ശരി മേഡം....""
അവൻ കുറച്ചു നേരം കൂടി അവരുടെ കൂടെ സംസാരിച്ചിരുന്നിട്ടു ഔട്ട്ഹൗസിന്റെ താക്കോലും വാങ്ങി പിറകിലേക്ക് നടന്നു.

"ഹ്മ്മ്മ് ……… എന്തായാലും താമസവും ആഹാരവും ഇവിടെ നിന്നായതുകൊണ്ടു അതിനുവേണ്ടി പൈസ ചിലവാക്കാൻ നിൽക്കണ്ടാ.."" അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് വാതിലും തുന്നകത്തേക്കു കയറി.
തന്റെ വീടിനേക്കാളും വലിപ്പമുണ്ടായിരുന്നു ഇവിടുത്തെ ഔട്ട്ഹൗസിന് വലിയ മുറിയും കട്ടിലുംബെഡും മേശയും അറ്റാച്ചിട് ബാത്റൂമും
ജോലി കിട്ടിയത്

💬 Comments

View all comments