Chapter Title : അടയാളങ്ങൾ [സിമോണ]
ഭർത്താവുമായി രഹസ്യബന്ധമുണ്ടെന്നാരോപിച്ച് തറവാട്ടിൽ നിന്ന് അടിച്ചു പുറത്താക്കിയ അവരുടെ സ്വന്തം അനുജത്തിയായിരുന്നു സുലേഖ...
നാടുമുഴുവനും ആ കഥയറിഞ്ഞപ്പോൾ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തെന്നു പറയപ്പെടുന്ന അവരെ പിറ്റേന്ന് കണ്ടെത്തുമ്പോൾ ആ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, ശരീരം മുഴുവൻ മുറിവിന്റെ പാടുകളുണ്ടായിരുന്നെന്നും മറ്റുള്ളവർ പറഞ്ഞുകേട്ട അറിവേ രമ്യക്കുണ്ടായിരുന്നുള്ളു....
എന്നാൽ, സംഗതി അതല്ലെന്നും, അന്ന് തറവാട്ടിൽ പശുവിനെ കറക്കാൻ വന്നിരുന്ന ഏതോ ഒരു കറവക്കാരൻ ചെറുക്കൻ ഒരു ദിവസം പശുവിനെ മാറ്റി ഇവരെ തൊഴുത്തിലിട്ട് കറക്കുന്നത് വിവാഹമോചനം നേടി വീട്ടിൽ നിൽപ്പായിരുന്ന അനുജത്തി കണ്ടെന്നും, അത് മറയ്ക്കാൻ വേണ്ടി കറവക്കാരനും ഇവരും ചേർന്ന് ഉണ്ടാക്കിയ കള്ളക്കഥയായിരുന്നു അതെന്നുമെല്ലാം പിന്നീട് നാട്ടിലെ പരദൂഷണക്കാർ പറയുന്നതും കേട്ടിരുന്നു രമ്യ…
അന്നവർക്ക് ഏതാണ്ട് മുപ്പതിനാലായിരുന്നത്രേ പ്രായം...
കറവക്കാരനാണെങ്കിൽ അന്നുകാലത്ത് ആ നാട്ടിലെ തനി തല്ലുകൊള്ളിയായിരുന്ന ഒരുത്തനായിരുന്നുപോലും...
പക്ഷെ എന്താണ് ഇതിലെയെല്ലാം യാഥാർഥ്യമെന്നത് ആകെ ദൈവത്തിനേ അറിയുമായിരുന്നുള്ളു....
ഇരുപത്തിരണ്ടു വർഷങ്ങൾക്കിപ്പുറവും അവരുടെ മനസ്സിൽ അതെല്ലാം ശപിക്കപ്പെട്ട ഓർമ്മകളായി നിലനിൽക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ ശരിക്കും അത്ഭുതപ്പെട്ടുപോയി.....
"........ആ മോളേ... അല്ലാതെ ആരാ തുണിയില്ലാതെ അമ്മേടെ മുറിയിലേക്ക് കേറി വരാൻ…
അവൾക്ക് ചാവാൻ നേരം ദേഹത്ത് തുണിയില്ലായിരുന്നല്ലോ...
അപ്പൊ പിന്നെ ആത്മാവിനും തുണീം മണീമൊന്നും കാണില്ല...
എന്റെ ഭഗവാനേ... ആ എന്ധ്യാനിച്ചിയെ എവിടേലും പിടിച്ച് തളച്ചിടണേ...
മോൻ ലീവിനുവന്നാൽ എങ്ങനെയെങ്കിലും ഞാൻ അവിടെ വന്ന് നിനക്ക് നറുവെണ്ണയിലും പഞ്ചസാരയിലും തുലാഭാരം നടത്തിക്കോളാമേ..."
അമ്മായിയമ്മ തല ചെരിച്ച് ചുവരിലെ ഗുരുവായൂരപ്പന്റെ ഫ്രയിമിലേക്ക് നോക്കി കൈകൂപ്പി...
യൂറോപ്യൻ ക്ളോസറ്റിലിരുന്ന് കാഫ്കയുടെ "ദേർ പ്രോസസ്സ്" വായിച്ച് മനഃപാഠമാക്കി, കൊറോണയുടെ പുതിയ പുതിയ വാരിയന്റുകളെ
💬 Comments
View all comments