0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം 2 [Ztalinn]

Author : Ztalinn Read All Parts 269

എന്റെ കൈയിന്റെ തോല് പറിച്ചെടുക്കാ നുള്ളാൻ പറഞ്ഞാൽ ചെയ്യാ "

"ഹാ... കണക്ക് ആയി പോയി വേദനിച്ചെങ്കിൽ. ഓരോ പിച്ചും പേയും പറഞ്ഞ് ഓരോന്ന് കാട്ടി കൂട്ടി എന്നെ പേടിപ്പിച്ചിട്ടല്ലേ. നന്നായുള്ളൂ. ശരിക്കും അടിക്കാ വേണ്ടേ "

അമ്മു തന്റെ ദേക്ഷ്യവും വിഷമവും അതിൽ തീർത്തു.

"എന്റെ അമ്മു സോറി. നിന്നെ പേടിപ്പിച്ചതിന് സോറി"

"ഹും "

അമ്മു ഒന്ന് മൂള്ളി.

ഞാൻ അമ്മുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് കാർ സ്റ്റാർട്ടാക്കി.ഞാൻ അവിടെ നിന്നും യാത്ര തുടങ്ങി. അമ്മുവിന്റെ വിഷ്ണുവായി അവളുടെ ഉണ്ണിയേട്ടനായി അവളോടൊപ്പം.എനിക്ക് സന്തോഷം നൽകുന്ന എന്റെ യഥാർത്ഥ ജീവിതത്തിലേക്ക്.

ശുഭം ?

💬 Comments

View all comments