Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
അത്ഭുതകരമായ പേടി സ്വപ്നം
Athubhuthakaramaya pedi Swapnam | Author : Ztalinn
എന്റെ പേര് വിഷ്ണു.ബി ടെക് കഴിഞ്ഞ് നല്ലൊരു ജോലിയിലാതെ ഡിപ്രെഷൻ അടിച്ചിരിക്കുകയാണ് ഞാൻ.മൊബൈലിൽ സിനിമയും കുത്തും കണ്ടിരിക്കലാണ് പ്രധാന വിനോദം. ജോലി പലതും ശരിയായെങ്കിലും ഒന്നിലും ഉറച്ച് നിൽക്കാൻ സാധിച്ചില്ല.ഒന്നെങ്കിൽ അവർ എന്നെ പുറത്താക്കും അല്ലേൽ ഞാൻ എന്തെങ്കിലും അലമ്പ് കാണിച്ച് ഞാൻ ഇറങ്ങി പോരും.മുതലാളി മാരുടെ കീഴിൽ അവരുടെ ആട്ടും തുപ്പും കേട്ട് നിൽക്കാൻ പറ്റില്ല.അതായിരുന്നു പ്രധാന കാരണം. പിന്നെ കുറച്ച് മടിയും.സ്വന്തമായി എന്തെങ്കിലും ചെയ്യാൻ എന്റെ കൈയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കൂട്ടുക്കാർക്കെല്ലാം ജോലി കിട്ടി പെണ്ണും കെട്ടി ജീവിതം സെറ്റാക്കി.ഞാൻ ഇവിടെ ഊമ്പി തൊലിഞ്ഞിരിക്കുന്നു.വീട്ടുകാരുടെ ചിലവിൽ തിന്നും കുടിച്ച് ഇരിക്കുന്നു.അവർക്ക് ഞാൻ ഒരു ശത്രുവിനെ പോലെയായി.ചേട്ടന്റെ കല്യാണം കഴിഞ്ഞതോടുക്കൂടി വീട്ടിൽ എനിക്ക് പുല്ല് വിലയായി.
ഒരിക്കൽ വീട്ടിൽ എന്റെ ഭാവിയെ പറ്റിയുള്ള ചർച്ചക്കിടയിൽ ഞാനും അവരും തമ്മിൽ എന്തോ പറഞ്ഞ് തർക്കമായി. ദേഷ്യത്തിൽ അവരോട് തർക്കിച്ച് വീട്ടിൽ നിന്നും ബൈക്ക് എടുത്ത് ഇറങ്ങി.
എങ്ങോട്ടെന്നില്ലാതെ ഞാൻ ആ ബൈക്കിൽ കയറി പാഞ്ഞു കൊണ്ടിരുന്നു.എന്റെ ദേഷ്യം മുഴുവൻ ഞാൻ ആക്സിലേറ്ററിൽ തീർത്തു. സ്പീഡ് കൂട്ടി കൊണ്ടേയിരുന്നു. ഞാൻ അതൊന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒരു വളവ് തിരിച്ച് കയറിയതും ചെന്ന് പെട്ടത് ഒരു ലോറിയുടെ മുന്നിലേക്ക്. അപകടം തിരിച്ചറിഞ്ഞ് ബ്രേക്ക് പിടിക്കാനുള്ള സമയം പോലും എനിക്ക് ലഭിച്ചില്ല.ആ ലോറിയിൽ എന്റെ ബൈക്ക് ചെന്നിടിച്ചു. എന്റെ കണ്ണിൽ ഇരുട്ട് കയറി.എന്റെ കണ്ണുകൾ അടഞ്ഞു പോയി.
ഞാൻ കണ്ണുകൾ പിന്നീട് തുറക്കുമ്പോൾ ഒരു ആശുപത്രിയിലായിരുന്നു.ഞാൻ എഴുന്നേൽക്കാൻ നോക്കി. അപ്പോൾ ഒരു നേഴ്സ് വന്ന് എന്നെ തടഞ്ഞു.
"എഴുന്നേൽക്കണ്ട കിടന്നോളു ഞാൻ ഡോക്ടറെ വിളിക്കാം "
ആ നേഴ്സ് അതും പറഞ്ഞ് ഡോക്ടറെ വിളിക്കാനായി പോയി.
അപ്പോൾ ഞാൻ ചത്തിലല്ലേ ഞാൻ ആശ്വാസിച്ചു. ഭാഗ്യം അല്ലാതെ എന്താ പറയാ ഞാൻ ചിന്തിച്ചു.
നേഴ്സ് ഒരു ഡോക്ടറെയും വിളിച്ചോണ്ട് വന്നു.ഡോക്ടർ എന്നെ പരിശോദിച്ചു.
"എത്ര ദിവസമായി വിഷ്ണു ഇവിടെ വന്നിട്ടെന്ന് അറിയോ "
"ഇന്നലെ അല്ലേ "
"ഇന്നലെയോ മാസങ്ങളായി
💬 Comments
View all comments