0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 989

ഇത് നമ്മുടെ കുട്ടികാലത്തെ ഫോട്ടോകളാ. ഇത് ഒന്ന് നോക്കിയേ എന്നിട്ട് പഴയത് വല്ലതും ഓർമ്മ വരുന്നുണ്ടോ എന്ന് നോക്കിയേ "

അവൾ എനിക്ക് നേരേ ആൽബം നീട്ടി കോണ്ട് പറഞ്ഞു. ഞാൻ അത്‌ അവളിൽ നിന്ന് വാങ്ങി മറിച്ച് നോക്കാൻ തുടങ്ങി.ഞങ്ങൾ ആ ഫോട്ടോയിൽ നല്ല ക്യുട്ട് ആയിരുന്നു.അവൾ ആ ഫോട്ടോകളെ കുറിച്ച് വാ തോരാതെ പലതും പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ കുട്ടി കാലം മനോഹരമായിരുന്നു എന്ന് തോന്നുന്നു. ആ ചിത്രങ്ങളിൽ ഞങ്ങൾ വളരെ സന്തോഷവാന്മാരായിരുന്നു.

അമ്മു ആ ചിത്രങ്ങൾ എല്ലാം നോക്കി പറയുവാൻ തുടങ്ങി.

"നമ്മുടെ കുട്ടിക്കാലം എന്ത് മനോഹരമായിരുന്നെന്നോ. നമ്മൾ ഒരുമിച്ച് ചെയ്യാത്ത കുസൃതികൾ ഒന്നുമില്ല.ഞാൻ ചെയ്ത പല കുറുമ്പുകൾക്കും ഉണ്ണിയേട്ടനായിരുന്നു അടി കിട്ടിയിരുന്നത്. ഉണ്ണി ഏട്ടൻ അതെല്ലാം ഏറ്റ് എടുത്ത് എന്നെ തല്ലിൽ നിന്ന് രക്ഷിക്കുമായിരുന്നു. എന്ത് ഇഷ്ടമായിരുന്നു എന്നോ ഉണ്ണിയേട്ടന് എന്നെ. ഇടക്കപ്പോളാ ആ സ്നേഹം ഉണ്ണിയേട്ടന് നക്ഷ്ടപ്പെട്ടു. അപ്പോ എനിക്ക് എന്തോരം വിഷമം ആയെന്നോ. ഇപ്പോ എനിക്ക് എന്റെ ഉണ്ണിയേട്ടനെ തിരിച്ച് കിട്ടിയ പോലെ. ഇനി എന്നെ കരയിക്കല്ലേ ഉണ്ണിയേട്ടാ..."

ഇതും പറഞ്ഞ് അമ്മു കരയുവാൻ തുടങ്ങി.

"തുടങ്ങി ദേ പിനേം അതും ഇതും പറഞ്ഞ് കരയാൻ. ഞാൻ നിന്നോട് പറഞ്ഞു ഞാൻ നിന്നെ ഒരിക്കലും കരയിക്കില്ലെന്ന്. നിന്റെ ഉണ്ണിയേട്ടൻ തന്നെ ആയിരിക്കും എന്ന്. നീ കരച്ചിൽ മാറ്റിയെ "

"ശരി ഇനി ഞാൻ കരയില്ല. ഉണ്ണിയേട്ടൻ ആ ജിതിന്റെ ഒപ്പമുള്ള കൂട്ട് അവസാനിപ്പിക്കോ "

അമ്മു എന്നോട് ചോദിച്ചു.

"ഇല്ല ഇനി ഞാൻ ഒരിക്കലും അവനോട് കൂട്ട് കൂടില്ല. ഇനി

💬 Comments

View all comments