0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 988

പഴയ കാര്യങ്ങൾ എല്ലാം ഓർമ്മയുണ്ട്. ഞാൻ ആരായിരുന്നു, നിങ്ങളോട് ഞാൻ എന്താ ചെയ്തത് എല്ലാം ഓർമ്മയുണ്ട്. ഞാൻ ഒരു നല്ലവൻ ആയിരുന്നില്ല എന്ന് എനിക്ക് അറിയാം. ഇനി ഞാൻ ഒരിക്കലും അങ്ങനെ ആവില്ല. എല്ലാവർക്കും ജീവിതത്തിൽ നന്നാവാൻ രണ്ടാമത് ഒരു അവസരം ലഭിക്കും. ഞാൻ ഇതിനെ അങ്ങനെയാ കാണുന്നേ. എനിക്ക് ഒരിക്കലും എന്റെ ആ പഴയ ജീവിതം വേണ്ടാ.എനിക്ക് നിങ്ങൾ ആഗ്രഹിച്ച വിഷ്ണു ആയി ജീവിച്ചാൽ മതി "

ഞാൻ അവരോട് എന്റെ ഉള്ളിലുള്ളത് മുഴുവൻ പറഞ്ഞു. എന്റെ വാക്കുകൾ അവരിൽ സന്തോഷം നൽകി.

രാത്രി അത്താഴത്തിന് സമ്മയമായി.ഞാൻ അച്ഛനോട് സംസാരിച്ച് ഇരിക്കുകയായിരുന്നു.അമ്മു എന്നെ അത്താഴം കഴിക്കാനായി വിളിച്ചു.

"ഉണ്ണിയേട്ടാ... വായോ അത്താഴം കഴിക്കാം"

"നീ ഇപ്പോ ഇവനെ എന്താ വിളിച്ചേ "

കേട്ടത് വിശ്വസിനിയമാവതേ അച്ഛൻ അമ്മുവിനോട് ചോദിച്ചു.

"അത്‌ ഉണ്ണിയേട്ടാന്ന് "

അമ്മു ഒരു ചെറിയ ചമ്മലോടെ പറഞ്ഞു.

"ഇത് എപ്പോ ഇങ്ങനെ സംഭവിച്ചു "

അച്ഛൻ അറിയാനായി ചോദിച്ചു.

"അത്‌ ഉണ്ണിയേട്ടൻ പറഞ്ഞു അങ്ങനെ വിളിച്ചോളാൻ "

അമ്മുവിന് അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ നാണമായി. ഇത് കണ്ട് അമ്മ അവളുടെ അടുത്തേക്ക് വന്നു.

"നീ ഇനി നാണിക്കൊന്നും വേണ്ടാ. നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി "

അമ്മ ഞങ്ങളോട് പറഞ്ഞു.

അച്ഛനും അമ്മക്കും ഞങ്ങളുടെ സ്നേഹം സന്തോഷം നൽകി.എന്റെ മാറ്റം അവരിൽ ശരിക്കും അത്ഭുതം നിറക്കുന്നതായിരുന്നു. ഇത് എന്നും കാണണമേ എന്ന പ്രാർത്ഥനയോടെ അവർ എന്നെ നോക്കി.

രാത്രി കിടക്കാൻ നേരം അമ്മു കുറേ പഴയ ആൽബങ്ങളുമായി വന്നു.

"ഉണ്ണിയേട്ടാ

💬 Comments

View all comments