Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
ഇട്ടിരുന്നു.എന്നെ നേരത്തെ കളിയാക്കിയതിന് തിരിച്ച് അവളെ കളിയാക്കാനുള്ള അവസരമായി ഞാൻ ഇതിനെ ഉപയോഗിച്ചു.
"അയ്യേ ഈ പെണ്ണ് നിൽക്കുന്നത് നോക്കിയേ ഒരു ജെട്ടി മാത്രം ഇട്ടിട്ട് അയ്യേ നാണക്കേട്. അയ്യേ.."
ഞാൻ അവളെ കളിയാക്കാൻ തുടങ്ങി.
"മതി കളിയാക്കിയത്. ഞാൻ ഉണ്ണിയേട്ടനെ പോലെ തുണി ഒന്നും ഇടാതെ അല്ലല്ലോ ഫോട്ടോക്ക് പോസ് ചെയ്തേ. ആ എന്നെ ഉണ്ണിയേട്ടൻ കളിയാക്കേണ്ടാട്ടോ "
ഞാൻ കളിയാക്കിയ ദേഷ്യത്തിൽ അവൾ എന്നോട് പറഞ്ഞു.
"നിന്നെ ഞാൻ അത് പോലെ കുളത്തിൽ നിർത്തി ഉയർത്തി പിടിക്കും. നോക്കിക്കോ "
"പിന്നെ ഞാൻ നിന്ന് തരല്ലേ അത് പോലെ "
"നീ നിൽക്കണ്ട ഞാൻ നിർത്തിക്കോളാം "
"ആ കാണാം നമ്മുക്ക് "
"അതന്നെ എനിക്ക് കാണണം അങ്ങനെ"
"ഛേ.. വൃത്തിക്കെട്ടവൻ "
അതും പറഞ്ഞ് അവൾ എന്നെ ഇടിക്കുവാൻ തുടങ്ങി. ആൽബം മടക്കി ഞാൻ അവളെ ഇക്കിളി ആക്കുവാൻ തുടങ്ങി. ഞങ്ങൾ രണ്ട് പേരും ആ കിടക്കയിൽ ഇക്കിളി ഇട്ട് കുത്തി മറിയുവാൻ തുടങ്ങി.
ഒടുവിൽ ഞങ്ങൾ ആ കിടക്കയിലേക്ക് വീണു കിതച്ചു. ശരിക്കും ഞങ്ങൾ തളർന്നിരുന്നു. അമ്മു ലൈറ്റ് ഓഫാക്കി എന്നെ കെട്ടി പിടിച്ച് കിടന്നു കൊണ്ട് പറഞ്ഞു.
"എന്റെ ഉണ്ണിയേട്ടാ കുറേ കാലമായി ഞാൻ ഇങ്ങനെ ഒന്ന് മനസ്സറിഞ്ഞ് സന്തോഷിച്ചിട്ട്. താങ്ക്സ് ഉണ്ണിയേട്ടാ എന്നെ സന്തോഷിച്ചിപ്പിച്ചതിന്"
"മതി പറഞ്ഞത് ഇനി അതും പറഞ്ഞ് ഇനി കരയാനല്ലേ "
"ഹോ.."
അമ്മുവിന്റെ മുഖം മാറി. ഞാൻ അങ്ങനെ പറഞ്ഞതിൽ അവൾ പിണങ്ങി. എന്നെ മുഖം കൊണ്ട് കോക്രി കാട്ടി തിരിഞ്ഞു കിടന്നു.
💬 Comments
View all comments