Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
"ഇങ്ങോട്ട് നോക്കടി പെണ്ണെ "
ഞാൻ അമ്മുവിന്റെ വയറിലൂടെ കൈ ചുറ്റി ഇക്കിളി ഇടാൻ തുടങ്ങി.
"ഹാ... ഹി... ഉണ്ണിയേട്ടാ മതി നിർത്ത് "
അമ്മു കിടന്ന് പിടയാൻ തുടങ്ങി. അമ്മു എനിക്ക് നേരേ തിരിഞ്ഞ് എന്റെ കൈ കൂട്ടി പിടിച്ച് വെച്ചു.
"ഉണ്ണിയേട്ടാ മര്യാദക്ക് കിടന്നോട്ടോ ഇല്ലേൽ ഞാൻ ഈ കൈ കൂട്ടി കെട്ടി ഇടും "
"നീ അങ്ങനെ ചെയ്യോ. എന്നാൽ അത് കാണണമല്ലോ "
എന്നിൽ വാശി കയറി ഞാൻ അമ്മുവിന്റെ കൈയിൽ നിന്ന് എന്റെ കൈയിന്ന് കൈ വീടിച്ച് വീണ്ടും അവളെ ഇക്കിളി ഇടാൻ തുടങ്ങി.
"ഉണ്ണിയേട്ടാ ഒതുങ്ങി ഇരുന്നേ ഇല്ലേൽ ഞാൻ അമ്മയെ വിളിക്കും "
"ഹാ എന്നാൽ നീ അമ്മേനെ വിളി കാണട്ടെ "
ഞാൻ വീണ്ടും അവളെ ഇക്കിളി ഇടാൻ തുടങ്ങി.
"അയ്യോ.. അമ്മേ ഓടിവായോ ഈ ഉണ്ണിയേട്ടൻ എന്നെ ഉപദ്രവിക്കുന്നെ "
അമ്മു ഒളിയിടാൻ തുടങ്ങി. എനിക്ക് അത് അമ്മ കേൾക്കുമോ എന്ന് പേടിയായി. ഞാൻ അമ്മുവിന്റെ വായ പൊത്തി പിടിച്ചു. ഭാഗ്യത്തിന് അവളുടെ നിലവിളി ആരും കേട്ടില്ല. ഞാൻ അമ്മുവിന്റെ വായിൽ നിന്ന് കൈ എടുത്തു.
"ഇഹ് ഇഹ് "
അമ്മു എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.
"നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി ഞാൻ ശരിയാക്കി തരാം "
"ഉമ്മ് "
നടന്നത് തന്നെ എന്ന രീതിയിൽ അവൾ എന്നെ നോക്കി.
രാത്രി ഏറെ വൈകിയിരുന്നു.
"മതി കളിച്ചത് കിടന്ന് ഉറങ്ങാൻ നോക്കിയേ നേരം ഒരുപാടായി. നേരത്തെ എഴുന്നേറ്റ് ഒരുപാട് പണിയുള്ളതാ ഉണ്ണിയേട്ടാ കിടന്ന്
💬 Comments
View all comments