Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
ഞാൻ എഴുന്നേൽക്കുന്നത്.
"ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ.... എണീക്ക് "
ഞാൻ കണ്ണ് തുറന്നപ്പോൾ കുളിച്ച് എന്റെ മുന്നിൽ നിൽക്കുന്ന അമ്മുവിനെയാണ് കണ്ടത്. നേരം അപ്പോൾ വെളുക്കുന്നതേ ഉണ്ടായിരുന്നു.
"നീ എന്തിനാ ഇത്ര നേരത്തെ എന്നെ വിളിച്ച് ഉണർത്തിയത് "
എന്തിനാ എന്നെ നേരത്തെ ഉണർത്തിയത് എന്ന് അറിയാനായി ഞാൻ ചോദിച്ചു.
"ഉണ്ണിയേട്ടാ.എണീക്ക് നമ്മുക്ക് അമ്പലത്തിൽ പോവാം "
"ഇന്ന് എന്താ എന്തെങ്കിലും വിശേഷം ഉണ്ടോ?"
ഞാൻ അമ്മുവിനോട് ചോദിച്ചു.
"വിശേഷം ഒന്നും ഇല്ല. എനിക്ക് ഉണ്ണിയേട്ടന്റെ ഒപ്പം അമ്പലത്തിൽ പോവണം എന്ന് തോന്നി. വരില്ലേ എന്റെ ഒപ്പം "
അമ്മു അപേക്ഷ എന്നോണം എന്നെ നോക്കി. ഞാൻ അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി വരാമെന്ന് തലയാട്ടി. അത് കണ്ട് അമ്മുവിന് സന്തോഷമായി ബ്രഷും പേസ്റ്റും തോർത്ത് നൽകി അവൾ എന്നെ ബാത്‌റൂമിലേക്ക് ഉന്തി കയറ്റി.
"വേഗം കുളിച്ച് വരണേ. ഞാൻ അപ്പോഴേക്കും റെഡി ആയി നിൽക്കാം "
ഞാൻ വേഗം പരിപാടികൾ എല്ലാം തീർത്ത് ഒരു തോർത്ത് ചുറ്റി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു. അമ്മു അപ്പോൾ ഒരു സാരി ഉടുക്കാൻ ശ്രമിക്കുകയായിരുന്നു.
"ഉണ്ണിയേട്ടാ ഈ സാരീടെ ഞൊറി ഒന്ന് പിടിച്ച് തരോ "
സാരി ഉടുത്ത് ശരി ആവാതെ ഇരിക്കുമ്പോളായിരുന്നു ഞാൻ വരുന്നത്. എന്നെ കൊണ്ട് അമ്മു സാരി ശരിയാക്കാൻ നോക്കി. ഒരു നീല സാരി ആയിരുന്നു അമ്മു ഉടുത്തിരുന്നത്. ഞാൻ താഴെ ഇരുന്ന് സാരി പിടിച്ച് കൊടുത്തു. മുകളിലേക്ക് നോക്കിയപ്പോൾ വെളുത്ത വയറും അവളുടെ പൊക്കിളും കാണാമായിരുന്നു. അരിപൊടിയിൽ തുള ഇട്ട പോലൊരു വട. കുറച്ചുംകൂടി
💬 Comments
View all comments