0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 1K

ഇനി പ്രശ്നത്തിന് പോവണ്ടേ. അവരെ തല്ലിയിട്ടല്ലേ അവർ തിരിച്ച് തല്ലിയത്. ഇനി വീണ്ടും പോയി പ്രശ്നം ഉണ്ടാക്കേണ്ട "

അമ്മു പറഞ്ഞു.

അവൻ ഓരോ അവരതം കാണിച്ചിട്ട് തല്ല് കിട്ടിയത് എനിക്ക്. ഇനി അവൻ വേറെ വല്ല കുഴപ്പങ്ങളും ഒപ്പിച്ച് വെച്ചിട്ടുണ്ടാവോ. ഇനി അതിനും ഞാൻ തല്ല് കോളേണ്ടി വരുവോ. ഓരോന്ന് ആലോചിച്ച് വീട്ടിൽ എത്തി.

എന്റെ കോലം കണ്ട് അച്ഛനും അമ്മയും കാര്യം തിരക്കി. ആശുപത്രിയിൽ പോണോ എന്തെങ്കിലും പ്രശനം ഉണ്ടോ ആരാ അവര് എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഞാൻ അവരെ എല്ലാം കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് സമാധാനപ്പെടുത്തി.

അമ്മു എന്നെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. അവൾ സാരി മാറി പാവാടയും ബനിയനും ധരിച്ചിരുന്നു. അവൾക്ക് വീട്ടിൽ എപ്പോളും ഇതാണ് വസ്ത്രം.

"ഉണ്ണിയേട്ടാ ഡ്രസ്സ്‌ ഊരി തന്നെ ഞാൻ വല്ല കുഴമ്പോ എണ്ണയോ ഇട്ട് ഉഴിഞ്ഞ് തരാം "

അതൊരു നല്ല ആശയമായി എനിക്ക് തോന്നി. ഇടി കിട്ടിയതിഞ്ഞാൽ നല്ല മേല്ല് വേദന എനിക്കുണ്ടായിരുന്നു.ഞാൻ അമ്മുവിന് ഷർട്ടൂരി കൊടുത്തു. അമ്മു എന്റെ ശരീരം കണ്ട് കരയാൻ തുടങ്ങി. തല്ലിയവരുടെ കൈയിന്റെയും കാലിന്റെയും എല്ലാം പാട് എന്റെ മേത്ത് ചുവന്ന് കിടന്നിരുന്നു.അമ്മു അത്‌ കണ്ടാണ് കരയാൻ തുടങ്ങിയത്.അമ്മു എന്റെ ആ പാടുകളിൽ വിരലോടിച്ചു.

"ഹാ.."

വേദന കൊണ്ട് ഞാൻ അറിയാതെ പറഞ്ഞു.

"കണ്ടോ.. കണ്ടോ. നല്ല വേദനയുണ്ട്. വേദന ഇല്ലെന്ന് വെറുതേ പറഞ്ഞതാണല്ലേ. വായോ നമ്മുക്ക് ആശുപത്രിയിൽ പോവാം "

അമ്മു എന്റെ വേദന കണ്ട് കരയാൻ തുടങ്ങി.

"എനിക്ക് അത്ര കുഴപ്പമൊന്നുമില്ല അമ്മു. നീ

💬 Comments

View all comments