Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
വേദനിപ്പിക്കാതെ. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ നിന്ന് ചിരിക്കുന്നു. ഞാൻ അത് കാര്യമാക്കാതെ ഉള്ളിലേക്ക് കയറി. അപ്പോൾ അവൾ ആഞ്ഞോരടികൂടി എന്റെ ചന്തിയിൽ അടിച്ചു. അത് എനിക്ക് വേദനിച്ചു.ദേക്ഷ്യം വന്നു.
"ഡി"എന്ന് വിളിച്ച് തിരിഞ്ഞു നോക്കുമ്പോളേക്കും അവൾ വാതിലടച്ച് ഓടി കളഞ്ഞിരുന്നു.
"കുറുമ്പി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് "
ഞാൻ അവളുടെ ഓട്ടം കണ്ട് പറഞ്ഞു.
ഞാൻ അവിടെ അമ്മു പിടിച്ച് വെച്ച ചൂട് വെള്ളം എടുത്ത് കുളിച്ചു. ഡെറ്റോൾ ഒഴിച്ചതിഞ്ഞാൽ മുറിവിൽ തട്ടുമ്പോൾ നീറ്റൽ പോലെ. എന്നാലും ചൂട് വെള്ളത്തിൽ കുളിച്ചപ്പോൾ ഒരു ഉന്മേഷം വന്നത് പോലെ.
ഒന്ന് രണ്ട് ദിവസം കൊണ്ട് അമ്മുവിന്റെ ഉഴിച്ചലും തിരുമ്മലും കാരണം ഞാൻ ഉഷാറായി.അതൊന്നും അതിരു കടക്കാതെ ഞാൻ നോക്കിയിരുന്നു. അമ്മുവിനെ അങ്ങനെയൊന്നും ചെയ്യാൻ എനിക്ക് തോന്നുന്നില്ല. അന്യന്റെ ഭാര്യയായി കാണുന്നത് കോണ്ടാണെന്ന് തോന്നുന്നു.
അസുഖം മാറി ഞാൻ ഇന്ന് പാടത്തേക്ക് പോയി. അച്ഛനും അമ്മയും ഏതോ അകന്ന ബന്ധത്തിൽ പെട്ടാ ആരോ മരിച്ചെന്ന് പറഞ്ഞ് അവിടെക്ക് പോയിരുന്നു. അമ്മു വീട്ടിൽ തനിച്ചായതിനാൽ ഞാൻ നേരത്തെ പണി വെച്ച് വീട്ടിലേക്ക് പോയി. ആശുപത്രി വാസമെല്ലാം കഴിഞ്ഞതിന് ശേഷം എന്റെ താടിയും മുടിയും എല്ലാം നന്നായി വളർന്നിരുന്നു. അമ്മു എപ്പോളും പറയുമായിരുന്നു ഇതൊക്കെ വെട്ടി ഒതുക്കാൻ. ഞാൻ ഇന്ന് അതൊക്കെ വെട്ടി ഒതുക്കി വീട്ടിലേക്ക് പോയി.
വീട്ടിൽ ചെന്നപ്പോൾ വാതിലൊക്കെ അടഞ്ഞു കിടക്കുന്നു. ബെല്ലടിച്ചും വിളിച്ചും നോക്കിയിട്ട് അമ്മുവിനെ കാണാൻ ഇല്ല. ഇനി അവൾ അവരുടെ ഒപ്പം പോയോ. ഞാൻ ചിന്തിക്കാൻ തുടങ്ങി. പോവില്ലെന്നാ പറഞ്ഞേ പിന്നെ ഇവൾ ഇത്
💬 Comments
View all comments