0%

Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]

സച്ചിനാണ് പുതിയ പ്രോജക്ട് ലീഡ്. അടുത്ത മാസം മുതൽ ഈ പ്രോജക്റ്റിന്റെ ലീഡർഷിപ്പ് ചുമതല സച്ചിൻ ഏറ്റെടുക്കും. നിങ്ങൾ എല്ലാരുംതന്നെ ഈ പ്രോജെക്ടിൽ തന്നെ തുടരും."

കേട്ടയുടൻ മീരയും ടോണിയും അഞ്ചുവും എലിസബത്തും സന്തോഷത്തോടെ സച്ചിനെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിച്ചു. ടീം പിരിഞ്ഞുപോവുകയോ മാറുകയോ ചെയ്യുന്നില്ല എന്നറിഞ്ഞത് അവർക്കെല്ലാം വലിയൊരു ആശ്വാസമായി.

വൈകുന്നേരം ജോലി കഴിഞ്ഞ് മടക്കയാത്രയ്ക്കായി അവർ വീണ്ടും കാറിലേക്ക് കയറി. കോട്ടയത്തേക്കുള്ള ആ മടക്കയാത്രയിൽ ഓഫീസിലെ സന്തോഷവാർത്തകൾക്കൊപ്പം സൗഹൃദത്തിന്റെ ഇളംകാറ്റും വീശിയിരുന്നു.

രാത്രിയിലെ തണുത്ത കാറ്റും പുറത്തെ മഴയും ആ യാത്രയ്ക്ക് റൊമാന്റിക് ആയൊരു മൂഡ് നൽകി. കാറിനുള്ളിൽ പാട്ടുകൾ പ്ലേ ചെയ്തുകൊണ്ട് അവർ വീണ്ടും തമാശകളിലേക്ക് കടന്നു.

പെട്ടെന്ന് സച്ചിന്റെ ഫോൺ അടിച്ചു. ഭാര്യ നമിതയാണ്. സച്ചിൻ ബ്ലൂടൂത്ത് വഴി കോൾ അറ്റൻഡ് ചെയ്തു.

"ഹലോ സച്ചിൻ, എവിടെയെത്തി? വരാൻ വൈകുമോ?" നമിതയുടെ സ്നേഹമുള്ള ശബ്ദം കേട്ടു.

"എത്താറായി നമിതേ. കൊച്ചിയിൽ നല്ല മഴയായിരുന്നു, ചെറിയ ബ്ലോക്കുമുണ്ടായിരുന്നു." പിന്നെ, ഇന്ന് വരുമ്പോൾ നമ്മുടെ ഫ്ലാറ്റിൽ കയറിയിട്ട് എല്ലാവരോടും പോകാമെന്നു പറഞ്ഞേരെ..

ഞാൻ ഒരു ഡെസ്സേർട്ട് പരീക്ഷിച്ചു വെച്ചിട്ടുണ്ട്," നമിത സ്നേഹത്തോടെ പറഞ്ഞു.

"തീർച്ചയായും നമിതേ, ഇന്ന് എല്ലാവരേം കൂട്ടി വന്നേക്കാം" സച്ചിൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.

ഫോൺ കട്ട് ചെയ്തതും ടോണി ഒരു കള്ള ചിരിയോടെ ചോദിച്ചു. "എന്താ സച്ചിൻ, ഇന്നെന്താ വിശേഷിച്ചൊരു സ്വീറ്റ്സ് ഒക്കെ? പ്രത്യേകിച്ചെന്തെങ്കിലും വിശേഷമുണ്ടോ?"

"ഒന്ന് പോടാ.. വിശേഷമൊന്നുമില്ല.. ഇത് വെറുതെ നേരം പോകാൻ വേണ്ടി ചെയ്തതായിരിക്കും. നീ അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തെ കോൺഡം കഴിഞ്ഞിരിക്കുവാ, അത്

💬 Comments

View all comments