Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]
അര്‍ദ്ധവാര്‍ഷിക പ്രമോഷന്‍ ലഭിക്കുക. ജയ് ആ മെയില്‍ തുറന്നു നോക്കി. ഇപ്രാവശ്യം നാല് പേര്‍ക്കാണ് അര്‍ദ്ധവാര്‍ഷിക പ്രമോഷന്‍. അതില്‍ മൂന്നാമത് കണ്ട പേരില്‍ ജയുടെ കണ്ണുടക്കി.
പേര്: ആനന്ദ് രാമന്‍
ഡിപ്പാര്‍ട്ട്മെന്റ്: കോര്‍പ്പറേറ്റ് സ്ട്രാറ്റജി
കറന്റ് ഡെസിഗ്നേഷന്‍: അസിസ്റ്റന്റ്റ് മാനേജര്‍
ന്യൂ ഡെസിഗ്നേഷന്‍: മാനേജര്‍
ഇതൊന്നും ആനന്ദ് അനുഭവിച്ച ദുരിതങ്ങള്‍ക്ക് പകരമാവില്ല. പക്ഷേ ഇനി പുതുതായി തുടങ്ങുന്ന ജീവിതത്തില്‍ പുതിയ സ്വപ്‌നങ്ങള്‍ കാണുവാന്‍ അയാള്‍ക്ക് ഈ പ്രമോഷന്‍ ഉപകരിക്കും എന്ന്‍ നമ്മുക്ക് പ്രത്യാശിക്കാം.
ഓതര്‍’സ് നോട്ട്
അത്രമേല്‍ സ്നേഹിക്കയാല്‍ ഞാന്‍ എഴുതിയ രണ്ടു ഭാഗങ്ങളും ഇനി എഴുതാനുള്ള രണ്ടു ഭാഗങ്ങളും എന്നോട് നേരിട്ട് പറഞ്ഞ അനുഭവങ്ങള്‍ വെച്ചാണ് അതു കൊണ്ട് തന്നെ ആ ഭാഗങ്ങളില്‍ എല്ലാം 80 ശതമാനം സത്യവും 20 ശതമാനം മാത്രം എന്‍റെ ഭാവനയുമാണ്. പക്ഷേ ഈ ഭാഗത്ത് വെറും 10 ശതമാനം മാത്രമേ സത്യമുള്ളൂ,ബാക്കി 90 ശതമാനവും എന്‍റെ ഭാവനയാണ്. കുറച്ചായി എഴുതാനുള്ള മൂഡ് എനിക്കില്ല. അതിന്റെതായ പോരായ്മ ഉണ്ടാകും. നിങ്ങളുടെ പ്രോത്സാഹനവും വിമര്‍ശനവും പ്രതീക്ഷിച്ചുകൊണ്ട്
അസുരന്‍.
💬 Comments
View all comments