0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 838
എടുത്ത് ഒരു നായിന്റെ മോൻ ഞങ്ങളുടെ പ്രീസെയിൽസ് ടീമിന്റെ എവിപി ഗ്രൂപ്പിലേക്ക് അയച്ചു. അതിന് സുചിത്ര അവന് കണക്കിന് കൊടുത്തു. ഒടുവിൽ അവൻ മാപ്പും പറഞ്ഞു എങ്ങനെയോ തടി രക്ഷപെടുത്തി.
മീറ്റിങ്ങ് നടന്ന ദിവസങ്ങളിൽ എല്ലാം സുചിത്ര എന്റെ കൂടെ തന്നെയായിരുന്നു. ഞാനും അവളും കൂടി വേർപിരിയാ ചങ്ങാതികളെ പോലെ ആ മീറ്റിങ്ങ് മുഴുവൻ അറ്റൻഡ് ചെയ്തത്. മീറ്റിങ്ങിന്റെ അവസാന ദിവസം ഞങ്ങളുടെ കമ്പനി ഞങ്ങൾക്ക് ഒരു ക്ളബ്ബിൽ പാർട്ടി ഒരുക്കിയിരുന്നു. മദ്യം ധാരാളം ഒഴുകിയിരുന്നു ആ പാർട്ടിയിൽ. ഞാൻ വെറും മൂന്ന് പെഗ് വിസ്കി മാത്രമേ കഴിച്ചുള്ളൂ. അവൾ ഒരു ബോട്ടിൽ ബിയറും. സുചിത്ര ഡാൻസ് ഫ്ലോറിൽ കയറി ആടിതിമിർത്തു. ഞാനും ഡാൻസ് ഫ്ലോറും പണ്ടേ ദുശ്മൻ ആണ്. അവൾ എന്നെ രണ്ട് മൂന്ന് തവണ കൂട്ടി കൊണ്ടു പോയെങ്കിലും ഞാൻ അവിടെ നിന്നെല്ലാം വിദഗ്ധമായി മുങ്ങി. പന്ത്രണ്ട് മണിയോടെ പാർട്ടി നിർത്തി എല്ലാവരും പിരിഞ്ഞു. ഞാൻ എന്റെ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ സുചിത്ര എന്നെ തടഞ്ഞു. "വാ ജയ് നമ്മുക്ക് കുറച്ചു നേരം നടക്കാം." ഞാനും സുചിത്രയും കൂടി റിസോർട്ടിനുള്ളിലുള്ള നടപ്പാതയിലൂടെ നടക്കാൻ തുടങ്ങി. ആ നടപാതക്ക് ഇരുവശത്തും പലനിറത്തിലുള്ള പൂവുകൾ പൂത്ത് നിൽക്കുന്നു. മീറ്റിങ്ങ് തുടങ്ങിയ നാൾ മുതൽ എന്നോട് നിർത്താതെ സംസാരിച്ചിരുന്ന ആൾ അപ്പോൾ പതിവില്ലാത്ത വിധം മൗനിയായിരുന്നു. ഒടുവിൽ മൗനം ഭഞ്ജിച്ചു കൊണ്ട് അവൾ ചോദിച്ചു. "ജയ് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ." ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി. "എന്നെ കുറിച്ച് ജയുടെ അഭിപ്രായം എന്താണ്." ഞാൻ അവളെ

💬 Comments

View all comments