0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 844
കൈ നീട്ടി കൊണ്ട് കൺഗ്രാറ്‌സ് അറിയിച്ചു. അവൻ എന്റെ കൈ ഗൗനിക്കാതെ അവന്റെ കൈ രണ്ടും വിടർത്തി. ഞാൻ സന്തോഷത്തോടെ അവന്റെ കൈകളിൽ ഒതുങ്ങി. എന്റെ ബന്ധത്തിൽ ഉള്ളവർക്ക് അല്ലാതെ വെളിയിലെ ഒരാൾക്ക് നൽകുന്ന ആദ്യത്തെ ആലിംഗനം.
അവന്റെ കൈകളിൽ എനിക്കൊരുപാട് സുരക്ഷിതത്വം തോന്നിച്ചു. അവൻ എന്നെ ആഞ്ഞു പുണർന്നപ്പോൾ എന്റെ മാറുകൾ അവന്റെ നെഞ്ചിൽ അമർന്നു. ആ പ്രണായർദ്രമായ നിമിഷത്തിൽ അവന്റെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിച്ചു. മുതിർന്നതിനു ശേഷം അമ്മയിൽ നിന്നല്ലാതെ എനിക്ക് ലഭിക്കുന്ന ആദ്യചുംബനം. ആദ്യചുംബനത്തിന്റെ നിർവൃതിയിൽ ഞാൻ കുറച്ചു നേരം കണ്ണടച്ചു. കണ്ണ് തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന അരിന്ദമിനെയാണ് കാണുന്നത്. അവന്റെ കണ്ണുകളിൽ എന്നൊടുള്ള അഗാധമായ സ്നേഹം ഓളം വെട്ടുന്നത് ഞാൻ കണ്ടു. അവൻ തല കുറച്ചു കൂടി മുന്നോട്ട് അടുപ്പിച്ചു. അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ സ്പര്ശിച്ചപ്പോൾ ഞാൻ ആകെ പൂത്തുലഞ്ഞു. ഒരു നിമിഷം രണ്ടു പേരും പുറകോട്ട് മാറി. ഞാൻ ശക്തമായി ശ്വാസം എടുക്കുന്നുണ്ടായിരുന്നു. ആ നിമിഷത്തിന്റെ ശക്തിയിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു തല മുന്നോട്ടേക്ക് ചലിപ്പിച്ചു. ഞങ്ങളുടെ ചുണ്ടുകൾ ഇപ്രാവശ്യം ശക്തമായി കൂട്ടിച്ചേർത്തു. എന്റെ ചുണ്ടുകളെ അവൻ വലിച്ചൂമ്പുക തന്നെയായിരുന്നു. എന്റെ ശരീരമാകെ മണൽ വാരിയേറിഞ്ഞത് പോലെ രോമകൂപങ്ങൾ പൊന്തി നിന്നു. വിജനമായ പാർക്ക് അധികനേരം കഴിയുന്നതിനു മുൻപ് തന്നെ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാകും എന്നറിയുന്നത് കൊണ്ട് ഞങ്ങൾ വേഗത്തിൽ ആ സ്ഥലം കാലിയാക്കി. തിരിച്ചുള്ള യാത്രയിൽ മുഴുവൻ ഞാൻ ആദ്യചുംബനം നൽകിയ അനുഭൂതിയിൽ ലയിച്ചിരുന്നു. പിന്നെ പരസ്പരം ഉള്ള കെട്ടിപിടിത്തവും ചുംബനങ്ങളും സ്ഥിരമായി. അതിലപ്പുറം

💬 Comments

View all comments