Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]
കുടിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തലക്ക് ചെറിയ ഒരു പെരുപ്പ് അനുഭവപ്പെട്ടു. ആ പെരുപ്പില്‍ ഞാന്‍ ആദിയോട് എന്‍റെയും അരിന്ദമിന്റെയും പ്രണയവും, ലിവിംഗ് ടുഗെദര്‍ റിലേഷനും ഒടുവില്‍ അവന്‍റെ തേപ്പും, ഇന്നേക്ക് അവന്‍റെ എന്ഗേജ്മെന്‍റ് ആണ് എന്നൊക്കെ പറഞ്ഞു. പറഞ്ഞു തീരുന്നതിനിടയില്‍ ഞാന്‍ വിതുമ്പിപ്പോയി. ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്ന എന്നെ അവന്‍ ഹഗ് ചെയ്തു കൊണ്ട് ആശ്വസിപ്പിച്ചു. അവന്‍റെ കരവലയത്തില്‍ എനിക്ക് ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു തുടങ്ങി. എന്‍റെ ഏങ്ങലടികള്‍ തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ എന്‍റെ മൂര്‍ധാവില്‍ ചുംബനം അര്‍പ്പിച്ചു. അവന്‍റെ ചുംബനത്തില്‍ നിറഞ്ഞു നിന്ന സ്നേഹവും വാത്സല്യവും എനിക്ക് അനുഭവപ്പെട്ടിരുന്നു.
വാത്സല്യം നിറഞ്ഞ ചുംബനം ആയിരുന്നുവെങ്കിലും പരപുരുഷന്‍റെ ചുണ്ടുകള്‍ എന്‍റെ മേലെ പതിച്ചു എന്ന ബോധ്യം എന്നെ യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചു. ഞാന്‍ പിടഞ്ഞു എഴുനേറ്റു മാറാന്‍ നോക്കി. ആദി എന്നെ അപ്പോള്‍ മുറുക്കി പിടിച്ചിരിക്കുകയായിരുന്നു.
എന്‍റെ ഏങ്ങലടികള്‍ അവസാനിച്ചപ്പോള്‍ ഞാന്‍ മുഖം ഉയര്‍ത്തി ആദിയെ നോക്കി. എന്‍റെയും അവന്‍റെയും മിഴികള്‍ തമ്മിലുടക്കി. അവന്‍റെ കണ്ണുകള്‍ക്ക് അപ്പോള്‍ വല്ലാത്ത ഒരു ആഴമുണ്ടായിരുന്നു. എന്നോടുള്ള സ്നേഹവും കരുതലും എനിക്ക് ആ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റിയിരുന്നു. അവന്‍റെ കണ്ണുകളില്‍ എന്നെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ മുഖങ്ങള്‍ തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു. അവന്‍റെ വിറയാര്‍ന്ന ചുണ്ടുകള്‍ എന്‍റെ മുന്നില്‍ തെളിഞ്ഞു.എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ അവന്‍റെ ചുണ്ടുകളില്‍ മൃദുവായി ചുംബിച്ചു.
ചുംബനം എന്നതിനേക്കാള്‍ ഞങ്ങള്‍ ചുണ്ടുകള്‍ പരസ്പരം മുട്ടിച്ചു. എനിക്ക് ആദിയുടെ മുഖത്തേക്ക് നോക്കാന്‍ മടിയായി തുടങ്ങി. അവന്‍ എന്‍റെ കുമ്പിട്ടിരുന്ന എന്‍റെ മുഖം
💬 Comments
View all comments