Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]
കൂട്ടിയാൽ കൂടത്തില്ല... അമ്മക്ക് പ്രായമായില്ലേ ഇനി കുറച്ച് ദിവസം കുഞ്ഞിമാളു ഉണ്ടാവണം അവിടെ അമ്മക്ക് അടുക്കളയിൽ സഹായത്തിനു. പറ്റുമെങ്കിൽ ഇന്ന് തന്നെ വായോ...
ശ്വാസത്തിനൊത്തു ഉയർന്നു താഴുന്ന മാറിൽ നോക്കികൊണ്ട് ഞാൻ പറഞ്ഞു.
കുഞ്ഞിമാളു : അതിനെന്താ, ഞാൻ ഇപ്പൊ തന്നെ വരാലോ. അവിടെത്തെ പണി കഴിഞ്ഞേ കുഞ്ഞിമാളൂന് വേറെ എവിടേം ഉള്ളു. ഞാൻ ഇപ്പൊ തന്നെ വരാം. എല്ലാവരും വന്ന് തുടങ്ങിയോ ?
ഞാൻ : ഇന്ന് മാലതി ചെറിയമ്മ വരുന്നുണ്ട്. ഞാൻ അവരെ കൂട്ടാൻ അങ്ങാടിയിലെ ബസ്റ്റോപ് വരെ പോവാ. ബാക്കിയുള്ളവരൊക്കെ അടുത്തടുത്ത ദിവസങ്ങളിൽ വരും. ദിവാകരേട്ടൻ ഇല്ലേ ഇവിടെ ?
കുഞ്ഞിമാളു : ഇല്ല അതിയാൻ. ചെത്താൻ പോയേക്കുവാ ? എന്തെങ്കിലും പറയണോ ?
ഞാൻ : വേണ്ട ഞാൻ നേരിട്ട് കണ്ടോളാം. എന്നാ ശെരി ഞാൻ ഇറങ്ങട്ടെ. ബസ് വരാൻ സമയമായി.
കുഞ്ഞിമാളു : ശെരി. ഞാൻ ഇപ്പൊ തന്നെ പോയേക്കാം.
ആ ശരീരവടിവ് ആസ്വദിക്കുന്നതിൽ നിന്നു പിൻവാങ്ങി ഞാൻ അവിടെ നിന്നും ഇറങ്ങി. നാട്ടു വഴിയിലൂടെ നടന്ന് ഞാൻ അങ്ങാടിയിൽ എത്തി. അവിടെ ബസ്റ്റോപ്പിൽ ബസ് വരുന്നതും കാത്ത് ഞാൻ നിന്നു. ഞങ്ങൾക്ക് എന്തെങ്കിലും അത്യാവശ്യം വന്നാൽ ആദ്യം ഓടിപിടിച്ചെത്തുന്നത് മാലതി ചെറിയമ്മയാണ്. ഏറ്റവും അടുത്തുള്ളതും അവരാണല്ലോ. ഗുരുവായൂരിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയാണ് അശോകൻ ചെറിയച്ഛന്. ഒരുപാടു കാലങ്ങൾ കുഞ്ഞുങ്ങൾ ഇല്ലാതെ ഉണ്ടായ കുട്ടിയാണ് നയനമോൾ. 12 വയസ്സ് ഇപ്പൊ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.
നാട്ടുവഴിയിലൂടെ പൊടി പറത്തിക്കൊണ്ട് ബസ് വന്നു നിന്നു. ഞാൻ ചെറിയമ്മ ബസിൽ നിന്ന്
💬 Comments
View all comments