0%

Chapter Title : അത്തം പത്തിന് പൊന്നോണം 2

Author : sanjuguru Read All Parts 1.1K

ഞാൻ എന്ത് പറഞ്ഞാ അവളെ ആശ്വസിപ്പിക്കുന്നതു ???

മാലതി : മോനെ,  നീ പോയി അവളോട്‌ ഒന്ന് സംസാരിക്ക്,  തുറന്ന് പറയാൻ കഴിയുന്നതാണെങ്കിൽ അതങ്ങു പറഞ്ഞേക്ക് അവളോട്‌.  ചെല്ല്.

ചെറിയമ്മ എന്റെ കൈയിലെ പിടി അയച്ച് ഞാൻ കുടിച്ച ഗ്ലാസുമെടുത്തു അകത്തേക്ക് പോയി.  ഞാൻ അവിടെന്നു എഴുനേറ്റു അനിതയുടെ മുറിയിലേക്ക്  പോയി. അനിത അവിടെ കട്ടിലിൽ ഒരുവശം ചെരിഞ്ഞു കിടക്കുകയായിരുന്നു. ഞാൻ പോയി അവിടെ കട്ടിലിൽ ഒരറ്റത്ത് ഇരുന്നു.  മയക്കത്തിലായിരുന്ന അവളുടെ പാദത്തിൽ കൈയമർത്തി പിടിച്ചു.  എന്റെ സാമിപ്യം തിരിച്ചറിഞ്ഞ അവൾ ഞെട്ടി കണ്ണുതുറന്നു.  എന്നെ കണ്ടതും കട്ടിലിൽ നിന്നു എഴുനേറ്റു കുത്തിയിരുന്നു.

ഞാൻ : ചേച്ചി....  ചേച്ചിയെന്താ...  ഇന്ന് പുറത്തൊന്നും കണ്ടില്ല.. സംസാരിക്കുമ്പോൾ എന്റെ വാക്കുകൾ മുറിഞ്ഞു.

അനിത : ഒന്നൂല്ല്യ പുറത്തേക്ക് വരാനൊന്നും തോന്നീല്യ. അവളുടെ വാക്കുകളിൽ ഒരു വിഷമമുണ്ട്.

ഞാൻ : ചേച്ചിക്ക് എന്നോട് ദേഷ്യമായിരിക്കും എനിക്കറിയാം...  എന്നോട് ക്ഷമിക്കില്ലേ ?

അനിത : ഞാൻ എന്തിനാ നിന്നോട് ദേഷ്യപെടുന്നേ...  നീ എന്റെ അനിയനല്ലേ... പിന്നെ മിഥുൻ അല്ലെ എല്ലാത്തിനും കാരണം.

ഞാൻ : ഇന്ന് രാവിലെ നടന്നതിനൊക്കെ കാരണം ഞാനല്ലേ.

അനിത : ഇല്ലടാ നീ വിഷമിക്കണ്ട,  നമ്മുടെ കുടുംബത്തിന് വേണ്ടി ഞാൻ ഒന്ന് കണ്ണടച്ചെന്നേ ഉള്ളു.  പിന്നെ നിനക്ക്.  അതിൽ നീ വിഷമിക്കണ്ട...

ഞാൻ : എനിക്ക് എല്ലാം ചേച്ചിയോട് തുറന്ന് പറയണം.  അല്ലെങ്കിൽ എനിക്ക് പകരം ചേച്ചി മിഥുനെ വെറുക്കും.  ശെരിക്കും വെറുക്കപ്പെടേണ്ടവൻ ഞാനാണ്  ചേച്ചീ...

അനിത : നീ എന്താ മോനെ പറയുന്നേ...

ഞാൻ മിഥുന്റെ സ്വഭാവം

💬 Comments

View all comments