Chapter Title : അത്തം പത്തിന് പൊന്നോണം 2
മാറാനുള്ള കാരണവും, എന്റെ ശ്രീലേഖ ഇളയമ്മയുമായുള്ള ബന്ധവും ഞാൻ അവളോട് പറഞ്ഞു. ബാക്കിയെല്ലാം ഒളിച്ചു വെച്ചു.
ഞാൻ : ഞാനും ഇളയമ്മയും തമ്മിലുള്ള ബന്ധം അവൻ തിരിച്ചറിഞ്ഞതുകൊണ്ടാണ് അവൻ അങ്ങനെയൊക്കെ കാണിച്ചത്. സ്വന്തം അമ്മയെ അങ്ങനെയൊരു നിലയിൽ ഒരു മകൻ കണ്ടാൽ സഹിക്കാൻ കഴിയില്ല. അവൻ എന്നെ കൊല്ലാതിരുന്നത് ഭാഗ്യം. ആ ദേഷ്യമാണ് അവൻ ഇന്ന് രാവിലെ നമ്മളോട് കാണിച്ചത് കൂടി മദ്യവും.
അനിത : എന്താ മോനെ നീയിവിടെ ചെയ്ത് കൂട്ടുന്നത്. ??? എന്നാലും ഇളയമ്മ ?? അവളുടെ കണ്ണിൽ നിന്നു കണ്ണീർ പൊഴിഞ്ഞു.
ഞാൻ : മിഥുൻ ഇന്ന് തിരിച്ചു ഓസ്‌ട്രേലിയക്ക് പോകാൻ നിന്നതാ. ഞാൻ അവനെ ഇവിടെ പിടിച്ചു നിറുത്തിയത്. അവൻ നിന്നോട് സോറി പറയാൻ എന്നോട് ഏൽപ്പിച്ചു. അവൻ രാവിലെ ഒരുപാടു കരഞ്ഞു മാപ്പുപറഞ്ഞു. സത്യത്തിൽ ഞാനവനോട് വലിയ ദ്രോഹമല്ലേ ചെയ്തത്. ചേച്ചി അവനെ വെറുക്കരുത്. പകരം എന്നെ വെറുത്തോളു. ഞാനൊന്ന് വിതുമ്പി.
അവളെന്റെ മുഖം കയ്യിലെടുത്തു ചോദിച്ചു. അനിത : നിന്നെ ഞാൻ എങ്ങനെയാടാ വെറുക്കുക. സാരമില്ല പോട്ടെ.
ഞാൻ : നിങ്ങൾ രണ്ടുപേരും ഇവിടെ വിഷമിച്ചിരിക്കുന്നതു എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എല്ലാത്തിനും കാരണക്കാരനായ ഞാൻ ഇവിടെ സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാ എല്ലാം തുറന്ന് പറഞ്ഞത്.
അനിത : എനിക്ക് ഒരു വിഷമവും ഇല്ല മോനെ. നീ ചേച്ചിയോട് എല്ലാം തുറന്ന് പറഞ്ഞല്ലോ അത് മതി...
ഞാൻ : എന്നാൽ ചേച്ചി മിഥുനോട് ഒന്ന് സംസാരിച്ചുകൂടെ. അവനു ചേച്ചിയോട് മാപ്പ് പറയണം. ചേച്ചി അവനോടു നേരിട്ട് ക്ഷെമിച്ചാൽ, അവനതൊരാശ്വാസമാകും.
💬 Comments
View all comments