Chapter Title : അത്തം പത്തിന് പൊന്നോണം 2
ഇവിടെ. ?
സീത : അതൊക്കെ ഉണ്ട്, നീ ടെൻഷൻ ആവണ്ട. ഞാൻ അനിതയുടെ കൂടെയെങ്ങാനും കിടന്നോളാം.
ഞാൻ : എന്നാ ശെരി നിങ്ങടെ വർത്താനം നടക്കട്ടെ,
ദേവകി : എവിടെ പോവാ ? എന്താ ഇത്ര തിരക്ക് ?
ഞാൻ : കുറച്ച് പണിയുണ്ട്, ഇനിയങ്ങോട്ട് ഓണം വരെ തിരക്ക് കൂടുകയല്ലേ. പോട്ടെ. പോകുമ്പോൾ ഞാൻ ദേവകിയെ ഒന്ന് കണ്ണ് കാണിച്ചു.
ഞാൻ നേരെ അവിടുന്ന് മേലെ എന്റെ മുറിയിലേക്ക് പോയി. അവിടെ മിഥുൻ കുളിച്ച് വസ്ത്രം മാറി നിൽപ്പുണ്ടായിരുന്നു.
ഞാൻ : ഡാ നീ എന്താ ചായ കുടിക്കാൻ വരാതിരുന്നത് ?
മിഥുൻ : നീ പോയതിനു ശേഷം ഞാനൊന്ന് മയങ്ങിപ്പോയി. ഇപ്പോഴാ എഴുന്നേറ്റത്.
ഞാൻ : എന്നാലും വരാർന്നില്ലേ ? അവിടെ മാലതി ചെറിയമ്മ ഉണ്ടായിരുന്നു, ഞാനിപ്പൊഴാ ചായ കുടിച്ചേ.
മിഥുൻ : അതല്ലടാ പിന്നെ അനിതയെ ഫേസ് ചെയ്യാൻ ഒരു മടി. ഒരു ഭയം.
ഞാൻ : എന്താടാ ഇത്. നീ എത്ര ദിവസം എന്ന് കരുതി അവളെ കാണാതിരിക്കും. ? എന്നും ഇങ്ങനെ അടഞ്ഞു കൂടിയിരിക്കാൻ പറ്റുമോ ? മിഥുൻ തല താഴ്ത്തി ഇരുന്നു.
ഞാൻ : ഡാ ഞാൻ അവളോട് സംസാരിച്ചു. എല്ലാം ഞാൻ തുറന്ന് പറഞ്ഞു എല്ലാം എന്റെ തെറ്റാണെന്നു. എന്നെ അവൾ വെറുക്കുമെന്നാണ് കരുതിയത്, പക്ഷെ അവൾ എല്ലാം ഷെമിച്ചു. നിന്നോട് അവൾക്കിപ്പോൾ ദേഷ്യം ഒന്നും ഇല്ല. നിങ്ങൾ ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു.
അവനു തിരിച്ചു എന്നോട് ഒന്നും പറയാനുണ്ടായിരുന്നില്ല. ഞാൻ അവന്റെ പുറത്ത്
💬 Comments
View all comments