0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]

Author : Manikuttan Read All Parts 214.7K

പറഞ്ഞു.
ഒന്ന് പറയടി. പ്ലീസ്‌ എന്ന് അന്ന പറഞ്ഞു.
അമ്മ വിളിച്ചു താഴേക്ക്. ഇനി എന്തായേലും കഴിച്ചിട്ട് പറയാം എന്ന് പറഞ്ഞു അന്നയെയും കയ്യിൽ പിടിച്ചു വലിച്ചു താഴേക്ക് പോയി.
മക്കള് എന്താ ഇന്ന് എണീറ്റപ്പോൾ താമസിച്ചോ എന്ന് സന്ധ്യ താഴെ വന്നപ്പോൾ അന്നയോട് എക്കെ ചോദിച്ചു.
ഇവള് എണീക്കാൻ താമസിച്ചു. അതാ ആന്റി എന്ന് അന്ന മറുപടി പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോൾ അമ്മിണി അമ്മ കഴിക്കാൻ ഉള്ള ഭക്ഷണം ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു. എല്ലാരും ഇരുന്ന് ഫുഡ്‌ കഴിച്ചു.
കഴിച്ചു കഴിഞ്ഞതും കയ്യും കഴുകി അന്ന ഗംഗയെയും വലിച്ചോണ്ട് മുകളിൽ റൂമിലേക്ക് പോയി. മീനാക്ഷിയും കൂടെ പോയി റൂമിൽ കേറിയതും അന്ന കതക് അടച്ചു കുറ്റി ഇട്ടു.
ഗംഗയെ പിടിച്ചു കട്ടിലിൽ ഇരുത്തിയിട്ട് അന്നയും മീനാക്ഷിയും ഗംഗയുടെ രണ്ട് സൈഡിലും ഇരുന്നു.
ഇനി പറ രാത്രിയിൽ നീ എന്താ കണ്ടേ എന്ന് അന്ന വീണ്ടും ചോദിച്ചു.
അത് പിന്നെ
എന്തോന്ന് പിന്നെ പറയടി മൈരേ ഇന്നലെ രാത്രിയിൽ നീ എന്താ കണ്ടേ.എന്ന് മീനാക്ഷി ചോദിച്ചു.
ഇന്നലെ രാത്രിയിൽ ഇല്ലേ നിങ്ങൾ കിടന്നു ഉറങ്ങിയാ ശേഷം എനിക്ക് ദാഹിച്ചു. വെള്ളം റൂമിൽ നോക്കിയിട്ട് ഇല്ലായിരുന്നു. നിങ്ങളെ ഞാൻ വിളിച്ചു നോക്കി കൂട്ടിനു വിളിക്കാൻ. നിങ്ങൾ എണീറ്റ് ഇല്ല.
ഞാൻ പിന്നെ താഴെ അടുക്കളയിൽ പോകാൻ പതിയെ ഡോർ തുറന്നു ഇറങ്ങി സ്റ്റെപ് ഇറങ്ങി ചെന്നപ്പോൾ ഇല്ലേ ഹാളിൽ കൂടി ഒരാൾ നടക്കുന്നു.എന്ന് ഗംഗ പറഞ്ഞു.
ആരായിരുന്നു അത് എന്ന് അന്നയും മീനാക്ഷിയും കൂടി ഒഴുമിച്ച് ആണ് ചോദിച്ചത്.

💬 Comments

View all comments