Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
ടൈം ആയിട്ട് എന്ന് മാത്യു പറഞ്ഞു.
അശ്വിൻ മാത്യു പറഞ്ഞടുത് എല്ലാം ഒപ്പിട്ട് കൊടുത്തു. കൂടെ അശ്വിന്റെ ആധാർ കാർഡും എക്കെ മേടിച്ചു വച്ചു.
അശ്വിൻ ഒപ്പ് ഇട്ടപ്പോൾ മുദ്ര പത്രത്തിൽ എന്താണ് എന്ന് നോക്കി എങ്കിലും ബ്ലാങ്ക് മുദ്ര പത്രം ആയിരുന്നു.
മാത്യുന്റെ ക്യാബിനിൽ നിന്നും ഇറങ്ങുമ്പോൾ സമയം രണ്ട് ആയി. അവിടുന്ന് നേരെ ഹോട്ടലിൽ കേറി ചോറ് ഉണ്ടിട്ട് തിരിച്ചു വീട്ടിലേക്ക് പൊന്നു.
ആ സമയം വീട്ടിൽ ചോറ് ഉണ്ടിട്ട് കുളിക്കാൻ കുളത്തിൽ പോകുന്ന തയാറെടുപ്പിൽ ആയിരുന്നു മീനാക്ഷിയും കൂട്ടരും. സന്ധ്യ റൂമിൽ ഉച്ച മയക്കത്തിൽ കേറിയിരുന്നു.
ഡി ഇന്ന്. നമ്മുക്ക് നേരത്തെ പോയി കുളിച്ചിട്ടുവന്നാലോ എന്ന് അന്ന ചോദിച്ചു.
അഹ് എന്നാൽ ഇപ്പോൾ പോയിട്ട് വരാം എന്ന് മീനാക്ഷി പറഞ്ഞു.
കുളിക്കാൻ ഉള്ള സോപ്പും തോർത്തും ഡ്രെസ്സും എല്ലാം എടുത്തോണ്ട് കുളിക്കാൻ കുളത്തിലേക്ക് മീനാക്ഷിയും അന്നയും ഗംഗയും പോയി.
കുളത്തിൽ ചെന്ന് മൂവരും ഡ്രസ്സ് ഊഴി കുളിക്കാൻ ഇറങ്ങി നീന്തി കളിച്ചോണ്ട് ഇരുന്നപ്പോൾ രാത്രിയിലെ പരിപാടി എങ്ങനെ ആണ് എന്ന് അന്ന ചോദിച്ചു.
നമ്മുക്ക് ആന്റിയും അങ്കിളും റൂമിൽ കേറി കഴിഞ്ഞാൽ ഉടൻ താഴെ ഒളിച്ചു ഇരുന്ന് എങ്ങനെ ആണ് ഈ പരിപാടി തുടങ്ങുന്നത് എന്ന് നോക്കിയാലോ എന്ന് ഗംഗ ചോദിച്ചു.
അവര് എങ്ങാനും കണ്ടാലോ എന്ന് അന്ന ചോദിച്ചു.
കണ്ടാൽ ഒരു മൈരും ഇല്ല. ആ കിളവി പാത്രം കഴുകി കഴിയാറ് ആകുമ്പോൾ താഴെ പോയി ഒളിഞ്ഞു ഇരുന്ന് മൊത്തം കാണാം എന്ന് മീനാക്ഷി പറഞ്ഞു.
തമ്മിൽ വെള്ളം തെറിപ്പിച്ചും കുളത്തിൽ
💬 Comments
View all comments