Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
നീന്തി കളിച്ചും അവര് കുളിച്ചു. കുറച്ചു കഴിഞ്ഞു കുളിച്ചിട്ട് ഡ്രെസ്സും മാറി വീട്ടിലേക്ക് തിരിച്ചു പൊന്നു. അപ്പോൾ സമയം നാലു മണി ആകാറായിരുന്നു.
വീട്ടിൽ ചെന്ന ഉടനെ ഡ്രസ്സ് അലക്കാൻ ഉള്ളത് അമ്മിണി അമ്മയുടെ കയ്യിൽ കൊടുത്തു അവർ റൂമിൽ കേറി പോയി കിടന്നു. കുറച്ചു നേരം മയങ്ങാൻ കിടന്നു.
മീനാക്ഷി എക്കെ കുളിച്ചു വന്നതിന് പുറകെ അമ്മിണി അമ്മ കുളിക്കാൻ അലക്കാൻ ഉള്ള ഡ്രെസ്സും ആയി കുളത്തിലേക്ക് പോയി. അശ്വിൻ കൂടെ ഇല്ലാത്തത് കൊണ്ട് പെട്ടന്ന് അലക്കി കുളിച്ചു വീട്ടിലേക്ക് പോയി.
മാത്യുന്റെ അടുത്ത് നിന്നും നേരെ വീട്ടിലേക്ക് ആണ് വരാൻ ഇരുന്നത് എങ്കിലും ജയന് വേറെ സ്ഥലങ്ങളിൽ കൂടി കേറണ്ട വന്നത് കൊണ്ട് വീട്ടിൽ വരാൻ താമസിച്ചു.വീട്ടിൽ വന്നപ്പോൾ ആറു മണി കഴിഞ്ഞു.
വീട്ടിൽ വന്ന ഉടനെ തന്നെ അശ്വിൻ കുളത്തിൽ പോയി കുളിച്ചു. അമ്മിണി അമ്മ രാത്രിയിലേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.
അശ്വിൻ കുളിച്ചു വന്ന ശേഷം അമ്മിണി അമ്മയുടെ കൂടെ അടുക്കളയിൽ കൂടി.
നീ ഇന്ന് ഇല്ലാത്ത കൊണ്ട് അമ്മക്ക് ഭയങ്കര ബോറു ആയിരുന്നു. ഒന്നിലും ഒരു സുഖം ഇല്ലായിരുന്നു എന്ന് അമ്മിണി അമ്മ അശ്വിനോട് പറഞ്ഞു.
ഇപ്പോൾ ഞാൻ ഇല്ലേ എന്ന് പറഞ്ഞു അശ്വിൻ അമ്മിണി അമ്മയെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു.
അല്ല നീ എവിടെ ആണ് പോയത് എന്ന് അമ്മിണി അമ്മ ചോദിച്ചു.
എനിക്ക് ലൈസൻസിന് കൊടുക്കാൻ പോയി. ഇത് കണ്ടോ എനിക്ക് പുതിയ മൊബൈലും മേടിച്ചു തന്നു. പിന്നെ എനിക്ക് പാർട്ട് ടൈം
💬 Comments
View all comments