0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]

Author : Manikuttan Read All Parts 206824

അടങ്ങി ഇരുന്നു.
ഞാൻ ഒരു കാര്യം പാഞ്ഞേക്കാം. ഇവിടെ അടങ്ങി ഒതുങ്ങി കഴിയാങ്കിൽ ഇവിടെ കഴിയാം. അല്ലങ്കിൽ ഇപ്പോൾ ഇവിടുന്ന് ഇറങ്ങിക്കോണം. ആരോടാ ഈ പറഞ്ഞത് എന്ന് മനസ്സിലായി കാണും എന്ന് വിജാരിക്കുന്നു. പിന്നെ ഉഷമ്മയോട് ഇപ്പോൾ തന്നെ ഇവിടുന്ന് പൊക്കോണം. മോളേ കാണണം എന്ന് തോന്നുവാണെങ്കിൽ വരുക. ഒരു ദിവസം വേണെങ്കിൽ കൂടെ നിക്കുക. തിരിച്ചു പിറ്റേന്നു പൊക്കോണം എന്ന് അശ്വിൻ പറഞ്ഞു നിർത്തി.
അല്ലേലും ഞാൻ ഇവിടെ ഇനി നില്കുന്നില്ല എന്ന് ഉഷ പറഞ്ഞിട്ട് മോളേ വാ എന്ന് സന്ധ്യയോട് പറഞ്ഞു.
സന്ധ്യയും മീനാക്ഷിയും ഉഷയുടെ കൂടെ റൂമിലേക്ക് പോകാൻ എഴുന്നേറ്റു.
എങ്ങോട്ടാ രണ്ടും. അടുക്കളയിൽ കുറച്ചു പാത്രം കഴുകാൻ ഉണ്ട്. പോയി കഴുകി വച്ചിട്ട് ഉച്ചത്തേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കിക്കോ. എന്ന് അശ്വിൻ പറഞ്ഞു.
എനിക്ക് പറ്റുകേല എന്ന് മീനാക്ഷി പറഞ്ഞു.
ചെയ്യണം അല്ലങ്കിൽ ഇറങ്ങിക്കോ ഇവിടുന്നു.മര്യാദക്ക് ഇവിടെ നികുവാണങ്കിൽ കുഴപ്പം ഇല്ലാതെ പോകാം.ഉഷമ്മേടെ കൂടെ പോകുവാണങ്കിൽ അവിടെ എന്നെ പോലെ അല്ല. അവിടെ ചേച്ചിക്ക് എന്റെ ഇവിടുത്തെ അവസ്ഥ ആകും എന്ന് ഞാൻ പറഞ്ഞു.
അപ്പോളേക്കും ഉഷാമ്മ ഡ്രസ്സ്‌ എല്ലാം എടുത്തു റൂമിന് പുറത്തു വന്നു. മുഖത്തു ഭയങ്കര ദേഷ്യം ആണ്.
ഞാൻ പോയേക്കുവാ മോളേ എന്ന് ഉഷ സന്ധ്യയോട് പറഞ്ഞു.
ഞങ്ങളും കൂടി വരട്ടെ അമ്മേ എന്ന് സന്ധ്യ ചോദിച്ചു.
വേണ്ട മോളേ. ഇവിടെ നികുന്നതിലും പാട് ആയിരിക്കും അവിടെ. ഇവിടെ ജയനെ ഓർത്തു ഇവൻ നിങ്ങളെ ഇറക്കി വിടില്ല. അവിടെ അങ്ങനെ ഒന്നും നോക്കില്ല. എന്ന് ഉഷാമ്മ പറഞ്ഞു.
അതും പറഞ്ഞു ഉഷ മിറ്റത്തേക്ക് ഇറങ്ങി ഉഷയുടെ വീട്ടിലേക്ക് പോയി.സന്ധ്യ ഉഷ പോകുന്നതും നോക്കി നിന്നു.
ആ ഇനി പറഞ്ഞത് ചെയ്താട്ടെ. അമ്മിണി അമ്മക്ക് ഇനി റസ്റ്റ്‌. നിങ്ങൾ വേണം ഇനി അടുക്കളയിൽ പണി ചെയ്യാൻ. മര്യാദക്ക് നിക്കുവാണങ്കിൽ അമ്മിണി അമ്മ ഇടക്ക് സഹായിക്കും. എന്ന് ഞാൻ പറഞ്ഞു.
സന്ധ്യയും മീനാക്ഷിയും അടുക്കളയിലേക്ക് പോയി. സന്ധ്യ അടുക്കളയിൽ എന്തെങ്കിലും ഉണ്ടാക്കിയിട്ട് വർഷങ്ങൾ ആയി. മീനാക്ഷി ആണങ്കിൽ ഒരു ഗ്ലാസ്‌ ചായ

💬 Comments

View all comments