0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]

Author : Manikuttan Read All Parts 214.7K

വരെ എണീറ്റില്ലല്ലോ. എന്ന് അശ്വിൻ പറഞ്ഞു.
എന്റെ ഭർത്താവിനെ നോക്കാൻ എനിക്ക് അറിയാം. പോയെ എന്റെ റൂമിൽ നിന്നും എന്ന് പറഞ്ഞു സന്ധ്യ ജയൻ പൊതച്ചു കിടന്ന പുതപ്പ് മാറ്റി ചേട്ടാ എണീക്ക് ചേട്ടന്റെ വളർത്തു നായ വന്നിരിക്കുന്നു എന്ന് പറഞ്ഞു സന്ധ്യ ജയനെ കുലുക്കി വിളിച്ചു.
സന്ധ്യയുടെ വിളികൾക്ക് ജയന്റെ മറുപടി വന്നില്ല. സന്ധ്യ നോക്കുമ്പോൾ ജയന് അനക്കം ഇല്ല. അയ്യോ ചേട്ടാ എന്ന് സന്ധ്യ നിലവിളിച്ചു.
അടുക്കളയിലേക്ക് പോയ അശ്വിനും അമ്മിണി അമ്മയും സന്ധ്യയുടെ നിലവിളി കേട്ട് ഓടി വന്നു.
എന്ത് പറ്റി സന്ധ്യ അമ്മേ. എന്തിനാ നിലവിളിച്ചേ എന്ന് അശ്വിൻ ചോദിച്ചു.
ചേട്ടന് അനക്കം ഇല്ല എന്ന് സന്ധ്യ പറഞ്ഞു.
അനക്കം ഇല്ലന്നോ എന്ന് അശ്വിൻ ആതിയോടെ ചോദിച്ചു അശ്വിൻ ജയന്റെ മൂക്കിൽ വിരൽ വച്ചു നോക്കി. വിരൽ വെച്ചതും പെട്ടന്ന് തന്നെ തിരിച്ചെടുത്തു.
എന്ത് പറ്റി മോനെ എന്ന് അമ്മിണി അമ്മ ചോദിച്ചു.
അശ്വിൻ നിലത്തേക്ക് ഇരുന്ന് പോയി.
അച്ഛൻ പോയി അമ്മേ എന്ന് അശ്വിൻ കരഞ്ഞോണ്ട് പറഞ്ഞു.
പിന്നെ പെട്ടന്ന് ആയിരുന്നു. അശ്വിൻ പെട്ടന്ന് തന്നെ മാത്യുനെ വിളിച്ചു പറഞ്ഞു. നാട് മൊത്തം പെട്ടന്ന് തന്നെ അറിഞ്ഞു ജയൻ മുതലാളി അറ്റാക്ക് വന്നു മരിച്ചു എന്ന്. മീനാക്ഷിയെ വിളിച്ചു പറഞ്ഞു മീനാക്ഷിയും കൂട്ടുകാരികളും വീട്ടിൽ എത്തി. സന്ധ്യക്കും മീനാക്ഷിക്കും വലുതായിട്ട് വിഷമം ഒന്നും ഇല്ലായിരുന്നു.ജയന്റെ കുടുമ്പകാരും സന്ധ്യയുടെ കുടുമ്പകാരും നാട്ടുകാരും ജോലിക്കാരും എല്ലാം വീട്ടിൽ വന്നു ജയനെ കണ്ടു.
ആദ്യ കർമ്മങ്ങൾ എല്ലാം ചെയ്തത് അശ്വിൻ ആണ്. കർമ്മങ്ങൾ കഴിഞ്ഞ്

💬 Comments

View all comments