Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
വണ്ടി മുറ്റത്തു നിർത്തി മാത്യു സ്വത്തുകളുടെ രേഖകളും ആയി ഇറങ്ങി വണ്ടിയിൽ നിന്ന് ഇറങ്ങി.
മിറ്റത്തു വണ്ടി വന്ന ഒച്ച കേട്ട് മോളേ മാത്യു വന്നെന്ന് തോന്നുന്നു എന്ന് ഉഷ സന്ധ്യയോട് പറഞ്ഞു.
ആ അമ്മേ ആയിരിക്കും. നമ്മുക്ക് ഹാളിലേക്ക് പോകാം എന്ന് പറഞ്ഞു സന്ധ്യയും ഉഷായും റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് വന്നു.
അപ്പോളേക്കും മാത്യു ഹാളിലേക്ക് വന്നിരുന്നു.
ഗുഡ്മോർണിങ് മാഡം എന്ന് മാത്യു സന്ധ്യയോട് പറഞ്ഞു.
ആ ഗുഡ്മോർണിംഗ്. ഇരിക്ക് മാത്യു എന്ന് സന്ധ്യ മാത്യുനോട് പറഞ്ഞിട്ട് സന്ധ്യയും ഉഷയും സോഭയിൽ ഇരുന്നു. മാത്യുവും സെറ്റിയിൽ ഇരുന്നു.
മോളേ മീനാക്ഷി. ഇങ്ങോട്ട് ഇറങ്ങി വാ മോളേ എന്ന് സന്ധ്യ വിളിച്ചു പറഞ്ഞു.
എന്തിനാ അമ്മേ എന്ന് മീനാക്ഷി ചോദിച്ചു.
മാത്യു വന്നിട്ട് ഉണ്ട് മോളേ എന്ന് സന്ധ്യ പറഞ്ഞു.
താ വരുവാ അമ്മേ എന്ന് മീനാക്ഷി പറഞ്ഞിട്ട് താഴേക്ക് പടികൾ ഇറങ്ങി വന്നു.
മീനാക്ഷിയും സെറ്റിയിൽ ഇരുന്നു.
ശോഭന ചേച്ചി. ഇങ്ങു വന്നേ എന്ന് ഉഷ ശോഭനമ്മയെ വിളിച്ചു.
ശോഭനാമ്മ റൂമിൽ നിന്ന് ഇറങ്ങി വന്നു.
എന്താ ഉഷേ എന്ന് ശോഭനാമ്മ ചോദിച്ചു.
ജയൻ സന്ധ്യയുടെയും മീനാക്ഷിയുടെയും പേരിലേക്ക് എല്ലാ സ്വത്തുകളും മാറ്റിയിരുന്നു. മാത്യു പേപ്പറും ആയി വന്നതാ ചേച്ചി ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു ഉഷ ശോഭനമ്മയെ ഉഷയുടെ അടുത്ത് പിടിച്ചിരുത്തി.
മാത്യു ഇനി എന്താന്ന് വച്ചാൽ പറഞ്ഞോളൂ. എല്ലാരും ആയി എന്ന് സന്ധ്യ പറഞ്ഞു.
എല്ലാരും ആയില്ല മാഡം എന്ന്മാത്യു പറഞ്ഞു.
എല്ലാരും ആയല്ലോ. ഇനി ആരാ എന്ന് ഉഷ ചോദിച്ചു.
💬 Comments
View all comments