Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
എന്ന് ലീല പറഞ്ഞു.
മിറ്റത്തേക്ക് ഇറങ്ങിയ മാത്യു അശ്വിനോട് പണ്ട് മുതൽ ഉള്ള കാര്യങ്ങൾ ജയൻ മാത്യുനോട് പറഞ്ഞത് അത് പോലെ പറഞ്ഞു. അശ്വിനു അശ്വിന്റെ അച്ഛനും അമ്മയും അശ്വിനു ഒരു വയസ്സ് ഉള്ളപ്പോൾ കൂടെ നിന്ന് എടുത്ത ഫോട്ടോ കൊടുത്തു.
ഇതാണ് മോനെ നിന്റെ അമ്മ. എന്ന് ഫോട്ടോ കൊടുത്തിട്ട് മാത്യു അശ്വിനോട് പറഞ്ഞു.
അപ്പോൾ ഇനി മുതൽ ഞാൻ ആണല്ലേ എല്ലാത്തിന്റെയും അവകാശി. എന്ന് അശ്വിൻ ചോദിച്ചു.
അതെ മോനെ. എന്ന് മാത്യു പറഞ്ഞു.
ഹാ പിന്നെ മോനെ സമയം കിട്ടുന്ന പോലെ സ്ഥാപനങ്ങളിലേക്ക് എക്കെ ഒന്ന് ഇറങ്ങു എന്ന് മാത്യു പറഞ്ഞു.
ഞാൻ നാളെ കുറച്ചു ഡ്രസ്സ് എടുക്കാൻ വരുന്നുണ്ട്. എന്ന് അശ്വിൻ പറഞ്ഞു.
എങ്കിൽ ഞാനും അങ്ങോട്ട് അപ്പോൾ വരാം. മോൻ അവിടെ ചെല്ലുമ്പോൾ വിളിച്ചാൽ മതി. എല്ലാരേയും പരിചയപെടുത്താം എന്ന് മാത്യു പറഞ്ഞു.
വിളിക്കാം ചേട്ടാ എന്ന് അശ്വിൻ പറഞ്ഞു.
എങ്കിൽ ഞാൻ ഇറങ്ങിയേക്കുവാ. എന്ന് പറഞ്ഞു മാത്യു കാറിൽ കേറി പോയി.
അശ്വിൻ തിരിച്ചു വീട്ടിൽ കേറി ചെല്ലുമ്പോൾ സന്ധ്യയും മീനാക്ഷിയും ഉഷയും ശോഭനമ്മയും ആയി ജയനെ ഓരോന്ന് പറഞ്ഞു വരക്ക് ഉണ്ടാക്കുവാണ്.
ഒന്ന് നിർത്തുന്നുണ്ടോ എന്ന് അശ്വിൻ ദേഷ്യത്തിൽ ഒച്ചക്ക് ചോദിച്ചു.
എല്ലാരും മിണ്ടാതെ അടങ്ങി ഇരുന്നു.
ഞാൻ ഒരു കാര്യം പാഞ്ഞേക്കാം. ഇവിടെ അടങ്ങി ഒതുങ്ങി കഴിയാങ്കിൽ ഇവിടെ കഴിയാം. അല്ലങ്കിൽ ഇപ്പോൾ ഇവിടുന്ന് ഇറങ്ങിക്കോണം. ആരോടാ ഈ പറഞ്ഞത് എന്ന് മനസ്സിലായി കാണും എന്ന് വിജാരിക്കുന്നു. പിന്നെ ഉഷമ്മയോട് ഇപ്പോൾ തന്നെ ഇവിടുന്ന് പൊക്കോണം.
💬 Comments
View all comments