Chapter Title : അടിമയുടെ ഉടമ 6 [കിച്ചു✍️]
സാരിയിൽ അവൻ ചിന്തിച്ചു…
തന്റെ മാറത്തെ മുഴുപ്പുകളിലേക്കു കൊതിയോടെ പാളിനോക്കിയ തേവനെ കണ്ട യാമിനി ഉള്ളാലെ ചിരിച്ചു. അവൾ അവനെ നോക്കി പറഞ്ഞു…
“തേവാ ഞാൻ ഒന്ന് കടയിൽ പോയിട്ട് വരാം, കുറച്ചു സാധനങ്ങൾ ഒക്കെ മേടിക്കണം… നീ കഴിച്ചു കഴിഞ്ഞു കുളിമുറിയിൽ നിന്നും തുണിയൊക്കെ എടുത്തു സോപ്പു പൊടിയിൽ കുതിർത്തു വെക്കണം. പിന്നെ സമയം ഉണ്ടെങ്കിൽ കുളിമുറിയൊക്കെ ഒന്ന് കഴുകിയേക്കു, അപ്പോളേക്കും ഞാൻ എത്താം...”
അവൻ യാമിനിയെ നോക്കി തലയാട്ടി. യാമിനി കതകു തുറന്നു പുറത്തിറങ്ങി പോയി, തേവൻ പുട്ടും പപ്പടവും ചേർത്ത് നന്നായി കുഴച്ചു പിന്നെ കടലക്കറി ഒഴിച്ച് കഴിച്ചു തുടങ്ങി.
പ്രാതൽ കഴിഞ്ഞു അൽപ്പനേരം അടുക്കളയുടെ പുറത്തു എന്തോ ആലോചിച്ചിരുന്ന തേവൻ എണീറ്റു, തമ്പുരാട്ടി വരാൻ ഇനിയും താമസിക്കും. തുണി മുക്കി ബക്കറ്റുമായി അവൻ രണ്ടാം നിലയിലേക്ക് പോയി, അവിടെയാണ് അവന്റെ രണ്ടു സ്വപ്നദേവതമാരുടെയും മുറികൾ.
ആദ്യമേ അവൻ ചെന്നത് തെന്നലിന്റെ മുറിയിലേക്കാണ്. മുറിക്കുള്ളിൽ കടന്നപ്പോൾ തന്നെ ഒരു പ്രത്യേക ശാന്തത തേവന് തോന്നി. ഇത്രയും സുന്ദരമായ മുറി തേവൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു വശത്തു ജനലരികിൽ ഇട്ടിരിക്കുന്ന മേശയും കസേരയും, അവിടിരുന്നാകും തെന്നൽ പഠിക്കുന്നത്.
തന്റെ പഠന കാലം തേവൻ ഓർത്തു. ഓർമ്മയിൽ സുഖം പകരാൻ ഒന്നും ഉണ്ടാകാഞ്ഞ കാലം… എങ്കിലും അവൻ വാശിയോടെ പഠിച്ചിരുന്നു. തെന്നലിന്റെ പഠിക്കുന്ന മേശയുടെ അരികിലെ ഭിത്തിയിൽ കുറെ ചിത്രശലഭങ്ങൾ വരി വരിയായി പറ്റി പിടിച്ചിരിക്കുന്നു.
ഒരു നിമിഷം തേവൻ അമ്പരന്നു പോയി, നല്ല ഭംഗിയുള്ള ചിത്രശലഭങ്ങൾ ആണ് പക്ഷെ അവ ഇങ്ങനെ എങ്ങനെ വരി
💬 Comments
View all comments