Chapter Title : അടിവാരം 2 [രജനി കന്ത്]
ചേച്ചീ... "
" ങ്ങും... നീ ഇവിടെ വന്നിട്ട് എത്ര നാളായി..?
" മൂന്നുമാസമേ ആയിട്ടുള്ളു ചേച്ചീ... മുമ്പ് അയ്യപ്പൻ കോവിലിൽ പൈലി മാപ്പളേടെ കടേൽ ആയിരുന്നു... "
"നാട്ടിലെവിടാ...? "
" പാലായിലാ... "
" ചേച്ചി എവിടാ താമസിക്കുന്നത്...?
"ചുള്ളി മല എന്നുപറയും... ഇവിടുന്ന് അഞ്ചാറ് നാഴിക നടക്കണം..."
"നിനക്ക് തന്തേം തള്ളേം ഒന്നും ഇല്ലേടാ...? "
ഒണ്ട് ചേച്ചീ... ഞാൻ കുറെ നാളു മുൻപ് വീട്ടീന്ന് പൊറപ്പെട്ടു പോന്നതാ... കൊറച്ചു കാലം ആലപ്പുഴേലും കൊച്ചീലും ഒക്കെ കറങ്ങി... കഴിഞ്ഞ കൊല്ലമാ ഹൈറേഞ്ചിലേക്ക് വന്നത്....
"ചേച്ചീടെ വീട്ടിൽ ആരൊക്കെയുണ്ട്..?
"ഞങ്ങള് മണിമലക്കാരാ... ഇവിടെ വന്നാൽ കുറെ സ്ഥലം തെ ളി ച്ചെടുത്ത് രെക്ഷ പെടാ വെന്നും പറഞ്ഞ് എന്റെ കെട്ടിയവന്റെ കൂടെ വന്നതാ... കൊറേ സ്ഥലം വെട്ടി തെളിച്ചു... അപ്പഴേക്കും മലമ്പനി വന്ന് അങ്ങേരു പോയി...."
" ചേച്ചിക്ക് മക്കളെത്രയാ...?
"മൂന്ന് പെറ്റടാ... ഇപ്പോൾ ഒന്നേയുള്ളു... മൂത്തതാ... മറ്റേതു രണ്ടും ഓരോ ദെണ്ണം പിടിച്ച് ചെറുതിലെ പോയി... ഒന്ന് ഉള്ളതാണേ പെണ്ണും... അതിനെ ഒരുത്ത ന്റെ കൈൽ പിടിച്ചു കൊടുത്തതാ... അവനാണേൽ ഒരു കൊച്ചിനെ ഉണ്ടാക്കിയി ട്ട് ഒറ്റപ്പോ ക്കു പോയതാ... കൊല്ലം മൂന്നാ യി... ഒണ്ടോ ചത്തോ ഒന്നും അറിയില്ല..."
തന്നെ കുനിച്ചുനിർത്തി പാണ്ടി ഊക്കുന്നത് കണ്ടു വാണം വിടുകയായിരുന്നു ദാസൻ എന്ന് മനസിലായിട്ടും അവനോട് കുടുംബചരിത്രം മുഴുവൻ മാധവി വിളമ്പിയതിന്റെ കാരണം ഇപ്പോൾ മനസ്സി ലായോ " 3
വീട്ടിൽ ഒരു പശുവും ക്ടാവും ഉണ്ട്... കറവ പറ്റിനിൽക്കുന്ന പശുവിനെ തടുക്കാ
💬 Comments
View all comments