0%

Chapter Title : അടിവാരം 2 [രജനി കന്ത്]

Author : Kambikathakal Read All Parts 256

ദയയും കാട്ടാത്ത ഒരു പരുക്കൻ മനുഷ്യൻ....

ഇയാൾ എന്തിനാണ് എന്റെ വീട്ടിൽ വരുന്ന ത്.... എന്നെ എസ്റ്റേറ്റ് പണിക്കു കൂട്ടാൻ വന്നതാണോ...?

വേണുവിനെ തുമ്പിയെ പിടിക്കാൻ വിട്ടിട്ട് വറീത് മാപ്പിളെ പറ്റി ആലോചിച്ചു കൊണ്ട് ദാസൻ വീട്ടിലേക്കു നടന്നു....

മൺകട്ട കൊണ്ട് ഉണ്ടാക്കിയ പുല്ല് മേഞ്ഞ ചെറിയവീടാണ് ദാസന്റേത്... അടുക്കളയും ഒരു മുറിയും മാത്രം.....

മുറ്റത്തേക്ക് എത്തുന്നതിനു മുൻപേ തിണ്ണയിൽ ചാരി വെച്ചിരിക്കുന്ന മാപ്പിളെടെ കാലൻ കുട ദാസൻ കണ്ടു... മാപ്പിള അകത്തുണ്ടന്ന് ദാസന് ഉറപ്പായി... ശബ്ദം ഉണ്ടാക്കാതെ വീടിനു പിന്നാമ്പുറ ത്തു ചെന്ന് ചെവിയോർത്തു.... അകത്തുനിന്നും അവ്യക്തമായ ചില ശബ്ദ ങ്ങൾ കേൾക്കുന്നുണ്ട്....

മുറിക്കുള്ളിലേക്ക് വെളിച്ചം കയറാൻ കട്ടകൾക്കിടയിൽ വിടവ് ഇട്ടിട്ടുണ്ട്.. രാത്രിയിൽ തണുപ്പ് കയറാതിരിക്കാൻ ആ വിടവിൽ പഴയതുണിയും പേപ്പറുമൊക്കെ ചുരുട്ടി വെച്ച് അടക്കും...

അതിലൊരു വിടവിലെ തുണി പതിയെ വലിച്ചു മാറ്റിയിട്ട് ദാസൻ അകത്തേക്ക് നോക്കി... അകത്തെ കാഴ്ച്ച ദാസന്റെ ഇപ്പോഴത്തെ പ്രശനങ്ങൾക്കെല്ലാം ഉത്തരം നൽകുന്നതാ യിരുന്നു....

ജമ്പറും മുണ്ടും അഴിച്ചു കളഞ്ഞ് താറു ( ഒറ്റത്തുണി പ്രത്യേക രീതിയിൽ ഉടുക്കുന്ന അടി വസ്ത്രം ) മാത്രം ഉടുത്തു നിൽക്കുന്ന രാജമ്മയെ കെട്ടിപിടിച്ചു നിൽക്കുന്ന വറീത് മാപ്ല അവളുടെ മുഖമെല്ലാം ഉമ്മ വെയ്ക്കു ന്നുണ്ട്... ഇടക്ക് നാക്ക്‌ നീട്ടി കഴുത്തിലും കവിളിലും നക്കുകയും ചെയ്യുന്നുണ്ട്...

മുലകൾ രണ്ടും മാപ്ലയുടെ പരുക്കൻ കൈകളിൽ ഞെരിയുന്നുണ്ട്...

കാഴ്ച്ചയിൽ ഇരുനിറം ആണെന്ന് തോന്നു മെങ്കിലും വസ്ത്രം മറയ്ക്കുന്ന ശരീര ഭാഗങ്ങളിൽ നല്ല വെളുപ്പായിരുന്നു...

മുലഞെട്ടുകൾ മാപ്ല ചപ്പിവലിക്കാൻ തുടങ്ങിയതോടെ രാജമ്മ പെരുവിരൽ കുത്തി ഞെളിപിരി കൊള്ളാൻ തുടങ്ങി...

💬 Comments

View all comments