Chapter Title : അടിവാരം 2 [രജനി കന്ത്]
പള്ളിയിലെ ഗീവർഗ്ഗീസ് പുണ്ണ്യവാളൻ ) മനസിൽ വിചാരിച്ചുകൊണ്ട് മഴുവും കയറുമായി തോമസുകുട്ടി കാടുക യറി.....
തുടക്കം മോശമായില്ല... അമ്പതു കിലോ യോളം ചന്ദന കഷണങ്ങൾ കയറ്റിയ ചാക്ക് അടിവാരത്തു എത്തിച്ചപ്പോൾ നന്നായി ഷീണിച്ചെങ്കിലും രൂപ ഇരുപത്തഞ്ചു കൈയിൽ കിട്ടിയപ്പോൾ ഷീണമൊക്കെ പറ പറന്നു....
പണം വരാൻ തുടങ്ങിയതോടെ അച്ഛാമ്മ യും മക്കളും നന്നായി കൊഴുത്തു.... അപ്പോഴേക്കും പറമ്പിൽ നട്ടിരുന്ന ചേനയും ചേമ്പും കപ്പയുമൊക്കെ വെളഞ്ഞു...
ഇതിനിടയിയിൽ പല തവണ റെയ്ഞ്ചർ മാത്തപ്പൻ തോമസുകുട്ടിയുടെ വിശേഷങ്ങൾ
💬 Comments
View all comments