Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 6 [മുല്ല]
അതുശേരി ആരാണ് എന്ന് അറിയില്ലേ. ഇല്ല.. മ്മേ
നീ ചെല്ല് അവിടെ എത്തിയാൽ നിന്നക്ക് ആരാണ് എന്ന് അറിയാം. അപ്പോഴേക്കും ചേച്ചിയും ഒരുങ്ങി ഇറങ്ങി. അച്ഛൻ അമ്മ മാമനും ചെറിയച്ഛനും ഓക്കേ കൂടി ഞങ്ങളെ യാത്രയാക്കി. തിരിച്ചു അവളുടെ കറിലാണ്. സേലം ടൌൺ കഴിഞ്ഞു അവൾ നേരെ ഒരു ഹോട്ടലിൽ നിർത്തി ടാ എനിക്ക് ഒന്ന് ടോയ്ലറ്റ് പോകണം വാ ആയേ അതിന് ഞാൻ എന്തിനാ..
അവൾ ചിരിച്ചുകൊണ്ട് എനിക്ക് കഴുകി തരാൻ.. എടാ ഞാൻ ടോയ്ലറ്റ് പോയി വരുന്നവരെ നീ ഒരു കോഫി കുടിച്ചിരിക്ക് ആ തകത്തിൽ ഞാൻ പോയി വരാം.. ഓ അങ്ങനെ ശരി നടക്ക് ..
ഞാൻ കോഫിപറഞ്ഞു അവിടെ ഇരുന്നു
അവൾ വാഷ്‌റൂമിൽ പോയി. ഞാൻ കോഫി പതുക്കെ കുടിച്ച് ഇരുന്നു. ഫോൺ റിങ് ചെയ്തു ഞാൻ അതെടുത്തു ഹലോ.. മോനെ നീ എവിടെയാ.. കുഞ്ഞാ ഞാൻ അങ്ങോട്ടേക്ക് വന്നോണ്ടിരിക്ക്യ.. എന്താ എന്തുപറ്റി.
എടാ ചെറിയച്ഛന് കുറച്ചു കൂടി ഞാൻ ഇപ്പോൾ ആശുപത്രിയിലാണ്. കുഞ്ഞമ്മ കരഞ്ഞുകൊണ്ടാണ് ഇതൊക്കെ പറഞ്ഞത്. കുഞ്ഞാ എന്നിട്ട് ഡോക്ടർ എന്തുപറഞ്ഞു. ഒന്നും പറഞ്ഞില്ല. ഫിസ് അടക്കാതെ പരിശോധന നടത്തില്ല എന്ന്. സ്ഥിരം കാണിക്കുന്ന ഡോക്ടർ ലീവ് ആണെന്ന്.
കുഞ്ഞാ ഫോൺ വെച്ചോ ഞാൻ അമ്മയ്ക്ക് ഒന്ന് വിളിക്കട്ടെ. അല്ല ഇതാരുടെ ഫോൺ നമ്പരാണ് അത് ഒരു ചേച്ചിടെ എന്റെ ഫോൺ വിറ്റു. ഇതിൽ വിളിച്ചാൽ കിട്ടുമോ ഇല്ലടാ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം. ശരി വെച്ചോ.. അവൾ വന്നു പോകാം മ്മ് പോകാം ഞാൻ അമ്മയ്ക്ക് വിളിച്ചു.
💬 Comments
View all comments