Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 6 [മുല്ല]
അമ്മ കുഞ്ഞാ വിളിച്ചിരുന്നു.
എന്താ കാര്യം ഹോസ്പിറ്റലിലാണ് കുറച്ചു കാശ് കിട്ടുമോ എന്ന് ചെറിയച്ഛന് സീരിയസാണ്..എടാ പെട്ടെന്ന് ഇപ്പോ എന്റെ കൈയിൽ എവിടെയാ കാശ്.ഒരു ഒരുലക് എന്റെ അകൗൻഡിലോട്ടു ഇട് ഞാൻ പിന്നെ തിരിച്ചു തരാം. അതിന് എന്റെ കൈയിൽ ഇല്ലടാ. മ്മ്.. ശെരി ഫോൺ കട്ടാക്കി ഞാൻ വണ്ടിയെടുക്കാം. വണ്ടിയിൽ കേറി കഴിവതും വേഗത്തിൽ വിട്ടു.
ടാ ഒന്ന് പതുക്കെ പോ ഇതെന്താ ഇത്രയും സ്പിഡിൽ
എനിക്ക് വേഗം ഒരു ഇടത്ത് ഏതാനുണ്ട്.
എവിടേക്ക്
ഹോസ്പിറ്റലിൽ
അവിടെ എന്താ കാര്യം അതൊക്കെയുണ്ട്.
നീ രക്തം കൊടുക്കുന്നുണ്ടോ ഇല്ല പിന്നെ...
ഏടി നിന്റെ കൈയിൽ വൺ ലക് ഉണ്ടാവോ എടുക്കാൻ
വൺലക്കോ നിന്നക്ക് എന്തിനാ അത്രേം പൈസ
കുഞ്ഞമ്മയ്ക്ക് കൊടുക്കാൻ
കുഞ്ഞമ്മക്കോ അതിന് ചെറിയച്ഛന്റെ കൈയിൽ ആവശ്യത്തിന് ഉണ്ടല്ലോ
അവര് എന്തിനാ നിന്റെ കയ്യിൽ പൈസ ചോദിച്ചേ
അവർക്ക് അല്ല
പിന്നെ ആർക്ക്
ഏടി അത് മിനാക്ഷി കുഞ്ഞമ്മയ്ക്ക്
ഏത് ഓ... ആ ഒളിച്ചോടിപോയ ആ സാധനത്തിനോ
എന്റെ കൈയിൽ ഇല്ല
ഇല്ലാത്തതോ അതോ തരാൻ മടിക്കുയോ..
നിന്നക്ക് എന്തും തീരുമാനിക്കാം അവർക്ക് തരാൻ എന്റെ കൈയിൽ കാശ് ഇല്ല പോരെ
നീ നേരെയാങ്ങോട്ടാണോ..
അതെ
എന്നേ വീട്ടിലാക്കിട്ട് പോയാൽ മതി
ഏടി ചെറിയച്ഛന് സീരിയസാണ് അവിടെ പോയിട്ട് നീ വേണേൽ പോയാൽ മതി വീട്ടിലോട്ട്.. അവൾ എന്നെത്തന്നെ നോക്കി ഇരുന്നു എന്നിട്ട് പതിയെ എന്റെ തുടയിൽ കൈവെച്ചു. എടാ ഞാൻ നിന്നെ ഓർത്തിട്ടല്ലേ ഇങ്ങോട്ട് വന്നത് എന്നിട്ട് നീ.. ഏടി ഇപ്പോൾ എനിക്ക് കുഞ്ഞമ്മയെ കാണണം
💬 Comments
View all comments