Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 6 [മുല്ല]
എന്നിട്ട് വീട്ടിലോട്ട് വരാം...
വൈകിട്ട് 5മണിക്ക് ഹോസ്പിറ്റലിൽ എത്തി ഞാൻ ഓടികേറി അകത്തേക്ക് പോയി. കൂടെ അവളും വന്നു റിസപ്‌ഷനിൽ ചോദിച്ചു അവര് പറഞ്ഞു icu യിൽ ആണെന്ന് അവിടെ പോയപ്പോൾ കുഞ്ഞമ്മ കസേരയിൽ ഇരിക്കുന്നു ഞാൻ പോയി.
കുഞ്ഞാ... എന്താ എന്തുപറഞ്ഞു ഡോക്ടർ..
ഒന്നും തീരുമാനിച്ചില്ല അവര് പരിശോധന കഴിഞ്ഞു വന്നിട്ടില്ല
കുഞ്ഞമ്മ ചേച്ചിയെ നോക്കി... ഇതാരാടാ
ചേച്ചിയെ അറിയില്ലേ..
ഓ.. ഭർത്താവ് വന്നില്ലേ.. ടി.
ഭർത്താവോ.. ആരുടെ ചേച്ചി കല്യാണം കഴിഞ്ഞിട്ടില്ല കുഞ്ഞാ..
മിനാക്ഷി വാ ഓരോ ചായകുടിച്ച് വരാം
ഒരു ആൾ കുഞ്ഞമ്മയെ വിളിച്ചു. ടാ നിങ്ങൾ പോയിക്കോ ഇവിടെ നിന്നിട്ട് കാര്യം ഒന്നും ഇല്ല.
ഇതാരാ കുഞ്ഞാ
എനിക്ക് ഒരു ആവശ്യം വന്നപ്പോൾ എന്നേ സഹായിച്ച വ്യക്തിയാണ് ഇദ്ദേഹം.
അയാൾ കുഞ്ഞമ്മയുടെ കൈയിൽ പിടിച്ചു നടന്നു. അതുനോക്കി നിന്നയെന്നെ
ചേച്ചി:അഭി..
മ്മ്...
ചേച്ചി:കിട്ടിയില്ലേ പോകാം..
ഞാൻ ചേച്ചിയെ നോക്കി.
വാടാ.. അത് നിന്റെ കാമുകിയൊന്നും അല്ലല്ലോ ഇങ്ങനെ നോക്കി നിൽക്കാൻ
ഞാൻ ചേച്ചിക്കൊപ്പം നടന്നു
കുഞ്ഞമ്മയും അയാളും കാന്റീങ്ങിലേക്ക് കേറിപോകുന്നത് നോക്കി ഞാൻ കാറിൽ കേറാൻ പോയി ടാ... വണ്ടി ഞാൻ എടുക്കാം
ഞാൻ കേറി ചേച്ചി ഡ്രൈവിങ് സിറ്റിൽ കേറി വണ്ടിയെടുത്തു ഒരു ഹോട്ടലിൽ വണ്ടിയൊതുക്കി ചേച്ചിപ്പോയി എന്തോ വാങ്ങിച്ച് വന്നു.. വണ്ടിയെടുത്തു വിട് എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല. വീട്ടിൽ കേറി ഞാൻ എന്റെ മുറിയിൽ പോയി കട്ടിലിൽ ഇരുന്നു ഓരോന്ന് ഓർത്തു. അവസാനം ചേച്ചിപറഞ്ഞത് ഓർത്തു ശേരിയാണ് അവരെന്റെ ആരാ വീട്ടുകാരും സ്വാന്തക്കാരും ഉപേക്ഷിച്ചപ്പോൾ അവർക്ക് കുറച്ചു
💬 Comments
View all comments