Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
അവൻ തിരിച്ചു വരരുതേ എന്ന പ്രാർത്ഥനയിൽ ദിവ്യ ജീവിതം മുന്നോട്ടു നീക്കി.
അന്ന് ദിവ്യ ജയ്പാലിന്റെ കാലുകളിൽ വീണപ്പോൾ തന്നെ അവന് മനസ്സിലായി ഭർത്താവിൽ നിന്ന് കിട്ടാതിരുന്ന രതിക്ക് വേണ്ടി മാത്രമാണ് ദിവ്യചേച്ചി തന്നെ ഉപോയോഗിച്ചതെന്ന്. ഇനി ഈ വീട്ടിൽ സ്ഥാനമില്ല എന്ന് മനസ്സിലാക്കിയ അവൻ ബാഗ് എടുത്ത് ദിവ്യയോട് യാത്രപോലും പറയാതെ അവൻ ഇറങ്ങി. കണ്ണിൽ വെള്ളം കെട്ടി നിർത്തി അവൻ ആ വീടിന്റെ ഗേറ്റ് കടന്ന് വഴിയിലൂടെ നടന്ന് ജംഗ്ഷനിൽ എത്തി എങ്ങോട്ടാ എന്ന് അറിയാതെ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന ജയ്പാലിന് അവന്റെ പിന്നിൽ എന്തോ കുത്തുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ തോക്ക് തന്റെ പിന്നിൽ കുത്തി വച്ച് ഒരാളും അയാളുടെ രണ്ട് സൈഡിലും ഓരോരുത്തരും നിൽക്കുന്നു.
"ഞങ്ങൾ ബീഹാറിൽ നിന്നാണ്. പോലീസ് ആണ്. ഓടിയാൽ വെടിവച്ചു കൊല്ലും ഒന്നും മിണ്ടാതെ അവിടെ ഒരു കാർ കണ്ടോ അതിൽ ചെന്ന് കയറ്"
മനസ്സ് മരിച്ചിരുന്ന ജയ്പാൽ ഒരു അടിമയെ പോലെ അവർ പറഞ്ഞ പോലെ ആ ഇന്നോവ കാറിന്റെ പിന്നിൽ കയറി ഇരുന്നു. ആ കാർ അവനെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയ്നിൽ ബീഹാറിലേക്കും അവനെയും കൊണ്ട് പോയി. ബീഹാറിൽ എത്തിയ അവനെ വിലങ്ങു വച്ച് അവിടുത്തെ പോലീസ് ജീപ്പിൽ അവനെ കയ്യറ്റി യാത്ര തുടങ്ങി.അന്ന് ഉപേക്ഷിച്ചു പോയ സ്വന്തം നാടിനെ അവൻ വീണ്ടും കണ്ട് കൊണ്ടിരുന്നു. ആരെ പേടിച്ചിട്ടാണോ അന്ന് നാടുവിട്ടത് അവസാനം അവരുടെ കൈയിൽ തന്നെ എത്തിപെട്ടു. അവർ അവനെയും കൊണ്ട് വലിയ ഒരു മല കയറി കൊണ്ടിരുന്നു. അവസാനം മലക്ക് മുകളിൽ എത്തിയപ്പോൾ അവർ വണ്ടി തുറന്ന് പുറത്തേക്കിറങ്ങി മലയുടെ അറ്റത്തായി അവനെ മുട്ടി കുത്തി ഇരുത്തി. അവർ പിന്നോട്ട് നടന്നു. ദൂരെ അസ്തമയ സൂര്യൻ മലയിടുക്കിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്നു. ജയ്പാലിന്റെ കണ്ണുകളെ സൂര്യന്റെ രശ്മികൾ തിളക്കികൊണ്ടിരുന്നു. പക്ഷെ ജയ്പാലിന്റെ ഉള്ളിൽ അപ്പോൾ അമ്മയുടെയും ദിവ്യയുടെയും ഓർമകളായിരുന്നു.ഈ ലോകത്ത് താൻ സ്നേഹിച്ച രണ്ടേ രണ്ടു പേർ പക്ഷെ മുഴുവിപ്പിക്കാതെ പകുതി സ്നേഹം മാത്രം തന്ന്
💬 Comments
View all comments