Chapter Title : അടുത്ത ഫ്ലാറ്റിലെ ചേച്ചി [മനീഷി രാജേഷ്]
മറന്നു.
ചേച്ചി അപ്പോൾ എന്നോട് എൻറെ മൊബൈൽ എടുത്തു കൊണ്ട് വരാൻ പറഞ്ഞു. എന്നിട്ട് ചേട്ടൻറെ വൈ ഫൈയുടെ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തു കണക്ട് ചെയ്തു തന്നു.
കിട്ടിയ ചാൻസിൽ ഞാൻ വെച്ച് കാച്ചി – “ഓ അടുത്ത വീട്ടിലെ Wi-Fi പാസ്സ്‌വേർഡ് വരെ അറിയാമല്ലോ” എന്ന്.
ഞങ്ങളുടേത് വർക്ക് അവതായപ്പോ തന്നതാടാ…
എന്ന് പറഞ്ഞു മൊബൈൽ തിരിച്ചു തന്നു.
പിന്നെ എൻറെ വാട്സാപ്പ് നമ്പർ വാങ്ങി അതിലേക്ക് ഡീറ്റെയിൽസ് മെസ്സേജ് അയക്കാം. എനിക്ക് ജോലിക്ക് പോവാൻ സമയമായി.. എന്നും പറഞ്ഞു അവിടെ നിന്ന് തൊട്ടടുത്ത ഫ്ലാറ്റിലേക്ക് കയറിപ്പോയി.
ഇലക്‌ട്രിസിറ്റി ബിൽ അടച്ചതിൻറെ റെസിപ്പ്റ്റ് ഞാൻ വാട്സാപ്പിൽ അയച്ചു കൊടുത്തു. റിപ്ലെ ആയി ചേച്ചി ഒരു കിസ്സിങ് സ്മൈലി അയച്ചു തന്നു. ഞാൻ പിന്നെ ഒന്നും അയച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മെസ്സേജ് വന്നു.
“ഹായ് ശങ്കർ, രാത്രി ഡിന്നർ എൻറെ വക. കഴിക്കണ്ട, ഞാൻ വന്നിട്ട് കഴിക്കാം” എന്ന്.
അപ്പോൾ തന്നെ എനിക്ക് എന്തൊക്കെയോ എവിടെയൊക്കെയോ കുളിരുന്ന പോലെ. ഞാൻ റിപ്ലൈ ആയി “OK ചേച്ചി” എന്ന് മാത്രം അയച്ചു.
പിന്നീടങ്ങോട്ട് രാത്രി ആവുന്ന വരെ ഒരു രണ്ടു ദിവസം കഴിഞ്ഞ പോലെ ഉണ്ടായിരുന്നു. സമയം ഒട്ടും നീങ്ങാത്ത പോലെ. ഞാൻ കുളിച്ചു സുന്ദരനായി, ഒരു ബനിയനും ഹാഫ് ട്രൗസറും ഇട്ട് റെഡി ആയി ഒന്നിച്ചു പുറത്തു പോയി കഴിക്കുന്നതും ഒക്കെ സ്വപ്നം കണ്ടു ഇരുന്നു. ചേച്ചി വരുന്ന വഴി തന്നെ എൻറെ ഫ്‌ലാറ്റിൽ വന്നു ബെൽ അടിച്ചു. വാതിൽ തുറന്നു നോക്കിയപ്പോൾ കയ്യിൽ കുറെ
💬 Comments
View all comments