0%

Chapter Title : അവധികാലം 2 [MARK]

Author : kkstories Read All Parts 1K

എനിക്ക് മനസ്സിലായി. അപ്പോഴാണ് ഞാൻ മമ്മയെ ശ്രെദ്ധിക്കുന്നത്. ഇന്നലത്തെ അതെ  സരിതന്നെയാണ് ഉടുത്തിരിക്കുന്നത്. ഇന്നലെ ഒരുപാട്  കരഞ്ഞതിന്റെ തെളിവ് എന്നോണം കണ്ണും മുഖവും എല്ലാം വല്ലാതെ ചേർത്തിരിക്കുന്നു. ഞാൻ ഇന്നേ വരെ കാണാത്ത ഒരു മമ്മി. എന്റെ ഓർമയിൽ പോലും മമ്മയെ ഇങ്ങനെ കണ്ടിട്ടില്ല.

കാരണം അത്ര നന്നായി ആണ് അച്ഛൻ അമ്മയെ നോക്കുന്നത്. ഞാനും അച്ഛനും അമ്മക്ക് സങ്കടം ഉണ്ടാക്കുന്ന കാര്യങ്ങൾ ഒന്നും ഇതുവരെ ചെയ്തിട്ടും ഇല്ല. ആ മമ്മിയെ ആണ് ഇന്ന് ഇപ്പോൾ ഇങ്ങനെ കാണുന്നത് എനിക്ക് എന്തെന്ന് ഇല്ലാതെ വിഷമം വന്നു. അങ്ങനെ ഞാൻ ചുറ്റും ഉള്ളത് എല്ലാം മറന്ന് മമ്മയെ തന്നെ നോക്കി നിക്കുമ്പോഴാണ് അച്ഛനെ എന്നേ വിളിക്കുന്നത്. ഞാൻ  പതിയെ നടന്ന് അവരുടെ അടുത്തേക്ക് പോയി.

ഞാൻ മമ്മിയുടെ അടുത്ത്ചെന്ന്  മമ്മിയുടെ മുന്നിൽ മുട്ട്ക്കുത്തിഇരുന്നു എന്നിട്ട് മമ്മിയുടെ മുഖം ഞാൻ രണ്ട് കൈകൊണ്ടും കോരിയെടുത്ത്  മമ്മിയുടെ നെറ്റിയിൽ ചുംബിച്ചു  അത്രെയും മതി ആയിരുന്ന മമ്മിക്ക് ഒരു ആശ്വാസത്തിന്ന്. മമ്മി അച്ഛനെ വിട്ട് എന്നേ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ഞാനും തിരിച്ച് മമ്മിയെ കെട്ടിപിടിച്ച് പതിയെ മമ്മിയുടെ പുറം തഴുകികൊണ്ട് ഇരുന്നു. അച്ഛൻ ഇതെല്ലാം കണ്ട് ഒരു ചിരിയോടു കൂടി നോക്കിക്കൊണ്ട് ഇരുന്നു

ഞാൻ : മമ്മി എന്താ മമ്മി ഇങ്ങനെ. ഇനിയും കരഞ്ഞ് വയ്യാതെ അവനാണോ

മമ്മി മറുപടി ഒന്നും താരത്തെ കരഞ്ഞുകൊണ്ടിരുന്നു. ഞാൻ പതിയെ മമ്മിയെ പതിയെ എന്നിൽ നിന്നും അടർത്തിമാറ്റി  എനിക്ക് അഭിമുഖമായി ഇരുത്തി  മമ്മി തല കുനിച്ച് ഇരുന്ന് കരയുകയായിരുന്നു. ഞാൻ പതിയെ ഒരു കയ്കൊണ്ട്

💬 Comments

View all comments