0%

Chapter Title : അവൾ അനുപമ 2 [രുദ്രാ]

Author : Kambikathakal Read All Parts 680

...?

ഏയ്‌ അങ്ങനെ ഒന്നും ഇല്ല... പിന്നെ നിയമവും നൂലാ മാലകളും.... അത് ശെരിയായിക്കോളും... ഇങ്ങനെ ഒക്കെ ആകും എന്ന് കരുതിയില്ല.....സാരമില്ല...

പിന്നെ നിന്റെ ഒന്നു...രണ്ടു പേപ്പർസ് വേണ്ടിവരും പാസ്പോർട്ട്‌ ന് അപേക്ഷ കൊടുത്തിട്ടുണ്ട്... തിരക്കില്ല... ഒരാഴ്ച്ചക്ക് ഉള്ളിൽ മതി....

അവൾക്കു കാര്യം മനസ്സിലായില്ല... എന്നെ മിഴികൾ കൂർപ്പിച്ചു നോക്കുന്നുണ്ട്...

ടെൻഷൻ ആകേണ്ട കെട്ടോ എല്ലാം ശെരിയാകും....

ഉം.... ന്നാ ഞാൻ താഴേക്കു ചെല്ലട്ടെ.... അമ്മ ഒറ്റക്കെ ഉള്ളു അവിടെ... ഊണ് തയ്യാറാക്കട്ടെ......

അവൾ എഴുനേറ്റ് എനിക്കരികിലൂടെ താഴേക്കു പോകാൻ തുടങ്ങിയതും.. ഞാൻ അവളുടെ കയ്യിൽ പിടിച്ചു...

അവൾ നിന്ന് ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി...

ഉച്ചക്ക് ശേഷം ഒന്ന് പുറത്ത് പോകാം... ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ട്....

അവൾ എന്നെ ഒന്ന് നോക്കി തലയാട്ടി..

ഊണിനു ശേഷം.... അമ്മാ ഞങ്ങൾ ഒന്ന് പുറത്തു പോയിട്ടു വരാം....  എങ്ങോട്ടാ..?

ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങാൻ ഉണ്ട്...

ഹാ ശെരി നിങ്ങള് പോയിട്ടു വാ...

നേരെ ടൗണിൽ എത്തിയതും... ഞാൻ നിനക്ക് എന്തെങ്കിലും വാങ്ങേണ്ടത് ഉണ്ടോ..?

ഇല്ല..... ഒന്നും ഇല്ല....

ന്നാ വാ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്....

ഞാൻ നേരെ അച്ഛൻ പറഞ്ഞ കടയിൽ കയറി...  അവിടെ ഒക്കെ ഒന്ന് നടന്നു കണ്ട് ഒരു ലോ ഫ്ലോർ കട്ടിലും കിടക്കയും തലയിണയും ബില്ല് ആക്കി...

വേറെ എന്തെങ്കിലും ഇവിടുന്നു വേണ്ടത് ഉണ്ടോ..?

ഇല്ല..

അവിടെ ഡെലിവറി അഡ്രെസ്സ് കൊടുത്ത്

ഇറങ്ങി...

നേരെ ജ്വല്ലറി യിൽ കയറി....

ഒരു തലി വേണം.... നിനക്ക് ഇഷ്ടം ഉള്ളത് എടുത്തോ....

💬 Comments

View all comments