0%

Chapter Title : അവൾ അനുപമ 2 [രുദ്രാ]

Author : Kambikathakal Read All Parts 681

അഞ്ചാറു ട്രയിൽ നിരത്തി വെച്ച താലികൾ നോക്കി ഞാൻ അവളോട്‌ പറഞ്ഞു...

അവൾ ഏതായാലും മതി...

ഞാൻ ഒരു നാലഞ്ചേണ്ണം സെലക്ട്‌ ചെയ്തു... അതിൽ നിന്നും ഒരെണ്ണം അവളുടെ കഴുത്തിൽ ഉള്ള ചെയ്നിന് പാകം ഉള്ളത് നോക്കി എടുക്കാൻ പറഞ്ഞു....

അവൾക്ക് പ്രേത്യേകിച്ചു അഭിപ്രായം ഒന്നും ഇല്ലാത്തതിനാൽ ഞാൻ തന്നെ ഒരെണ്ണം സെലക്ട്‌ ചെയ്തെടുത്തു....

വേറെ എന്തെങ്കിലും..? ഹാം... രണ്ടുമൂന്നു വള ഡെയിലി യൂസ് ഉള്ളത്...

അയ്യോ അതൊന്നും വേണ്ട... സാരമില്ല...

വലിയ തൂക്കം ഇല്ലാത്ത മൂന്നു വളകൾ സെലക്ട്‌ ചെയ്തു...

പിന്നെ ഒരു ബ്രസീലറ്റ്...

അയ്യോ അതൊന്നും വേണ്ട...

അതിനു അത് നിനക്കല്ല... എനിക്കാ.... എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു...

അവൾ കുറുമ്പുള്ള ഒരു നോട്ടം നോക്കി...

അല്ലെങ്കിൽ ബ്രാസീലറ്റ് വേണ്ട... സ്വർണത്തിനൊക്കെ വല്യ വില അല്ലെ...

നാല് മോതിരം അതിൽ രണ്ടെണ്ണം വെഡിങ് റിങ് പേര് എഴുതിയത്...

എടുത്തു വന്നപ്പോൾ 3 മോതിരവും രണ്ടു പേരെഴുതിയ മോതിരവും ആയി...

Sir മോതിരത്തിൽ പേരെഴുതുന്നത് നാളെയെ കിട്ടു...  ഹാ മതി...

വേറെ എന്തെങ്കിലും... Sir...?

ഹാം... ഒരു പാദസരം...

അവൾ എന്റെ മുഖത്തേക്കി നോക്കി...

ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി... അതേതായാലും നിങ്ങൾ ധരിക്കില്ലല്ലോ...

അതും സെലക്ട്‌ ചെയ്തു....

ഞാൻ സെൽസ് മാനും ആയി ബർഗയിനിങ് ആയി...

എല്ലാം ബില്ല് ആക്കി...  നേരെ... പുറത്തിറങ്ങിയതും.... അവളോട്‌ ഇനി എന്താ പരിപാടി...?

നമുക്ക് ഓരോ ചായ കുടിച്ചാലോ...?

വേണ്ട....പോകാം.... വീട്ടിൽ നിന്നും കഴിക്കാം....

അമ്മ ഒറ്റക്കല്ലേ...

വാ..... പെണ്ണെ.... ഒരു 10 മിനുട്ട്...

💬 Comments

View all comments