Chapter Title : അവൾ അനുപമ [രുദ്രാ]
ചെയ്യാം... എന്ത് വിഷമം ഉണ്ടെങ്കിലും എന്നോടോ അമ്മയോടോ പറയാം കേട്ടോ.... ഇത് നിന്റെ സ്വന്തം വീടാണ്... നിന്റെ സ്വന്തം അച്ഛനും അമ്മയും ആണ് കരുതിയാൽ മതി കെട്ടോ.... വേർതിരിച്ചു കാണണ്ട.....
സ്നേഹപൂർവ്വം അവളുടെ തലയിൽ ഒന്ന് തലോടി...
അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു... ആദ്യമായി ഒരു അച്ഛന്റെ സ്നേഹത്തോടെ ഉള്ള തലോടൽ അനുഭവിച്ചത് കൊണ്ടാണോ.. അറിയില്ല...
അവൾ തലയാട്ടി. തലകുനിച്ചു നിന്നു
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ...
അച്ഛൻ സോഫയിൽ ഇരുന്നു...
കൂട്ടുകാരും ആയി നാളത്തെ ചർച്ച നടത്തി..
അമ്മയും അവളും അകത്തേക്ക് പോയി...
ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചു അവിടെ നിന്നു... എനിക്ക് പ്രെത്യകിച്ചു റോൾ ഒന്നും ഇല്ല...?
അവരാരും എന്റെ അഭിപ്രായമോ ഒന്നും ചോദിക്കുന്നില്ല...
എന്റെ കല്യാണം തന്നെ അല്ലെ...?എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അറിയില്ല...
വരൂ... ഭക്ഷണം കഴിക്കാം... അമ്മ വാതിൽക്കൽ പ്രെത്യക്ഷപ്പെട്ടു...
കൂട്ടുകാർ...എന്നാ ശെരി ഞങ്ങൾ ഇറങ്ങട്ടെ...
അമ്മ എങ്ങോട്ട്.. നിങ്ങള്ക്ക് ഉള്ളതും കൂടെ ഉണ്ടാക്കിയിട്ടുണ്ട്... കഴിച്ചിട്ട് പോയാൽ മതി...
എല്ലാ... അമ്മേ...ഞങ്ങൾ വീട്ടിൽ നിന്നും കഴിച്ചോളാം.. അവന്മാർ പതുക്കെ വലിയാൻ നോക്കി...
അമ്മ നടക്കടാ...പിള്ളാരെ അങ്ങോട്ട്... അമ്മ എല്ലാത്തിനെയും ഉന്തി അകത്താക്കി.....പുറകെ ഞാനും അച്ഛനും
Dainning ടേബിളിൽ പ്ളേറ്റ് ഏല്ലാം നിരത്തി ചോറും കറിയും ചപ്പാത്തിയും
അവൾ നിരത്തി വെള്ളം glass എല്ലാം വെച്ചിട്ടുണ്ട്..
എല്ലാവരും ഇരുന്നു എല്ലാവർക്കും വിളമ്പി... അമ്മയും അവളും നിക്കുന്നത് കണ്ട്...
എന്താ നിക്കുന്നത്.. രണ്ടാളും ഇരുന്നോ..
ടേബിളിൽ സ്ഥലം ഉണ്ടെല്ലോ...
ഞാനും മോളും പിന്നെ കഴിച്ചോളാം... എന്ന് അമ്മ...
അത് വേണ്ട...
💬 Comments
View all comments