0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

രവിയേട്ടൻ വന്നു... അമ്മ പറയുന്നത് കേട്ട് അവൾ അമ്മയുടെ അടുത്തേക്ക് നടന്നു അമ്മയുടെ പുറകിൽ നിന്നു...

അച്ഛൻ കയറി വന്നു... എന്നെയും കൂട്ടുകാരെയും ഒന്ന് നോക്കി... പിന്നെ അമ്മയെയും പുറകിൽ നിൽക്കുന്ന അവളെയും....  പിന്നെ സോഫയിൽ ഇരുന്നു...

രവിയേട്ടാ.... ചായ എടുക്കട്ടെ...
കുറച്ചു കഴിഞ്ഞു മതി...
അമ്മയോട്...എന്തായി കാര്യങ്ങൾ എന്ന് അച്ഛൻ ചോദിച്ചു....
വേറെ പ്രെത്യകിച്ചു ഒന്നും ഇല്ല... എല്ലാകാര്യങ്ങളും ഞാൻ വിളിച്ച് പറഞ്ഞില്ലേ....

ഉം....

കൂട്ടുകാരൻ അച്ഛനോട്...നാളെ രജിസ്റ്റർ ചെയ്യാൻ ഏർപ്പാട് ആക്കിയിട്ടുണ്ട്... 10 മണിക്ക്...  ഡീറ്റെയിൽസ് ഓക്കേ അയച്ചിട്ടുണ്ട്... പേപ്പർ വർക്ക്‌ ഒക്കെ അവർ ചെയ്തു വെക്കാം എന്ന് പറഞ്ഞിട്ടുണ്ട്........

ഞാൻ വരുന്ന വഴിക്ക് പോലീസ് സ്റ്റേഷനിൽ ഒന്ന് കയറി... ഗോപിയോട് കാര്യങ്ങളുടെ ചെറിയ ഒരു ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്... പിന്നെ MLA യോടും വക്കീലിനോടും...  എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്....

നിങ്ങൾ ഇരിക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം...  അച്ഛനും അമ്മയും അകത്തേക്ക് പോയി... കുറച്ച് നോരം അവിടെ നിന്ന് അവളും അകത്തേക്ക് പോയി... ഞാനും കൂട്ടുകാരും നാളത്തെ കാര്യങ്ങൾ ചർച്ച ചെയ്തു അവിടെ ഇരുന്നു....

കയ്യിൽ ഒരു കപ്പ്‌ ചായയും ആയി അച്ഛൻ വന്നു.. പുറകെ അമ്മയും...
ആരെയൊക്കെയോ വിളിച്ച് നാളത്തെ കാര്യങ്ങൾ ഒക്കെ ഏകദേശം രൂപം ആക്കി...

അച്ഛൻ അമ്മയോട്... ആ കുട്ടി എവിടെ...?

അമ്മ അവളെ മോളെ എന്ന് നീട്ടി വിളിച്ചു...
അവൾ പേടിയോടെ അമ്മയുടെ പുറകിൽ വന്നു നിന്നു...

അച്ഛൻ അവളെ അടുത്തേക്ക് വിളിച്ചു...
പേടിക്കണ്ട kto... കല്യാണം നാളെ രജിസ്റ്റർ

💬 Comments

View all comments